Web Team

മാല മോഷണത്തിനിടെ തള്ളിയിട്ടു: ബെംഗളൂരുവിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം, നഗരത്തെ നടുക്കി മോഷണ...

ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in...

പോർച്ചുഗലിൽ ചരിത്ര വിജയം: സോഷ്യലിസ്റ്റ് നേതാവ് അന്റോണിയോ ജോസ് സെഗുറോ പ്രസിഡൻ്റ്...

ലിസ്ബൺ: പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ ഉജ്ജ്വല വിജയം നേടി. 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 66 ശതമാനം വോട്ടുകൾ നേടിയാണ് സെഗുറോ പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായാണ് സെഗുറോ ഈ പദവിയിലെത്തുന്നത്.(Socialist leader António José Seguro becomes president of...

CPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ...

കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.(CPM branch secretary murder case, High Court acquits all 9 accused) 2008 ഓഗസ്റ്റ് 24-നാണ്...

‘പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി’: മേയർ...

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh) മിക്ക സ്പാകളിലും യോഗ്യതയുള്ള...

പ്രതിരോധ രംഗത്ത് കരുത്തു കൂട്ടാൻ ഇന്ത്യ: 3200 കോടിയുടെ ‘സ്കാൽപ്’ മിസൈൽ...

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ കരുത്തായ ഫ്രഞ്ച് നിർമ്മിത സ്കാൽപ് ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാൻസുമായി ഏകദേശം 3200 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് ഇന്ത്യ കളമൊരുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് പ്രതിരോധ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കി.(India to strengthen its defense sector,...

കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം: 25 ഇന കർമ്മപദ്ധതിയുമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായ വിദേശ കുടിയേറ്റവും മികച്ച ആഭ്യന്തര തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.(Comprehensive change in the field of skill...

മന്ത്രി V ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ആക്രമിച്ച കേസ്:...

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരാണ് പിടിയിലായത്.(Attack on Minister V Sivankutty's former personal staff...

‘രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം’: KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന്...

പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal action will be taken against KP Udayabhanu) നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന എൻ.എം. രാജുവിന്റെ പുതിയ ആരോപണങ്ങൾ...

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നിർദേശപ്രകാരം ഫെബ്രുവരി 12-ന് സാമ്പിളുകൾ ശേഖരിക്കും,...

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.(Sabarimala gold theft case, Samples to be collected on February 12) ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ,...

കേരളത്തിൽ ഉയർന്ന ചൂട് ലഭിക്കും: ജാഗ്രതാ നിർദേശം | High temperature...

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.(High temperature alert in Kerala, Caution issued) ജാഗ്രതാ നിർദേശങ്ങൾ  * പകൽ 11...