Varsha

ഊർജ്ജത്തിനും ഉദരാരോഗ്യത്തിനും നാരുകൾ അടങ്ങിയ ഭക്ഷണം; ഗുണങ്ങൾ അറിയാം |...

വ്യായാമത്തിലും ഫിറ്റ്‌നസിലും ശ്രദ്ധിക്കുന്നവർ പലപ്പോഴും നാരുകളെ ദഹനത്തിന് മാത്രമുള്ള ഒന്നായിട്ടാണ് കാണാറുള്ളത്. എന്നാൽ ദഹനത്തിനപ്പുറം ശരീരത്തിന്റെ ഊർജ്ജനില നിലനിർത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നാരുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട് (High Fiber Diet Benefits). ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, കായ്കനികൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ...

അതീവ രുചിയിൽ പഞ്ഞിപോലുള്ള മിൽക്ക് ബൺ വീട്ടിലുണ്ടാക്കാം | ...

ബർ‌ഗർ, സാൻ‌വിച്ച് അല്ലെങ്കിൽ‌ ക്രീം ബണ്ണുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന രുചികരമായ മിൽക്ക് ബൺ (Milk Bun) വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചൂട് പാൽ – 200 മില്ലി ലിറ്റർ യീസ്റ്റ് – 7 ഗ്രാം മൈദ – 600 ഗ്രാം (4 3/4 കപ്പ്) ഉപ്പ് – 1.5 ടീസ്പൂൺ പഞ്ചസാര – 1 ടേബിൾസ്പൂൺ (30 ഗ്രാം) മുട്ട –...

കരിക്കിൻ വെള്ളം – അറിയാം ആരോഗ്യഗുണങ്ങളെപ്പറ്റി | Benefits of...

ഏറ്റവും ശുദ്ധമായ പാനീയം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ 'കരിക്കിൻ വെള്ളം'. ക്ഷീണമകറ്റാൻ കരിക്കിൻ വെള്ളത്തോളം മികച്ച മറ്റൊന്നില്ല. കരിക്കിൻ വെള്ളം ക്ഷീണമകറ്റുക മാത്രമാണോ ചെയ്യുന്നത്? അതിന് മറ്റെന്തെങ്കിലും ഗുണങ്ങളുണ്ടോ? അറിയാം. (Benefits of Coconut Water) ആദ്യമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയണം. എന്നാലേ അതിന്റെ ഗുണങ്ങൾ മനസ്സിലാകൂ. കരിക്കിൻ...

കാൻ ഫിലിം ഫെസ്റ്റിവൽ 2026: ഐശ്വര്യ റായ് എവിടെ? ലോറിയൽ പാരീസിനോട്...

കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലോറിയൽ പാരീസ് പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിൽ ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യമില്ലാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മേയ് 12 മുതൽ 23 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക മേക്കപ്പ് പാർട്ണറാണ് ലോറിയൽ. (Aishwarya Rai Cannes 2026) കാൻസിലെ പ്രശസ്തമായ ഹോട്ടൽ മാർട്ടിനെസിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ബ്രാൻഡ് അംബാസഡർമാരുടെ...

വെജിറ്റബിൾ സൂപ്പ്: എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇൻഡോ-ചൈനീസ് റെസിപ്പി | Indian Veg...

ആരോഗ്യപ്രദവും രുചികരവുമായ വെജിറ്റബിൾ സൂപ്പ് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് (ഏകദേശം 20 മിനിറ്റിനുള്ളിൽ) തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സൂപ്പ് അപ്പറ്റൈസർ ആയോ ലഘുഭക്ഷണമായോ ഉപയോഗിക്കാം. (Indian Veg Soup) ആവശ്യമായ ചേരുവകൾ: കാരറ്റ് പയർ കാബേജ് മധുരചോളം ഗ്രീൻ പീസ് ഇഞ്ചി വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) ഉള്ളിത്തണ്ട് ഉപ്പ് വെജിറ്റബിൾ സ്റ്റോക്ക് കോൺഫ്ലോർ പഞ്ചസാര (വേണമെങ്കിൽ മാത്രം) ചില്ലി ഫ്ലേക്സ് വിനാഗിരിരി / നാരങ്ങാനീര് കുരുമുളക് പൊടി എണ്ണ ഇഞ്ചി   തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ തയ്യാറാക്കുക: എല്ലാ...

‘ചർച്ചയിൽ തൃപ്തി; ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കണം’; വി.ഡി. സതീശൻ |...

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ തൃപ്തി രേഖപ്പെടുത്തി വി.ഡി. സതീശൻ. ഹൈക്കമാൻഡിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഇനി തീരുമാനം പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂവെന്നും ചർച്ചയ്ക്ക് ശേഷം കേരള ഹൗസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു (V.D. Satheesan Delhi Meeting). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ്...

പേര് മാറ്റിപ്പറഞ്ഞ് ജ്വല്ലറിയിൽ തട്ടിപ്പ്; 8 ലക്ഷത്തിന്റെ സ്വർണം വാങ്ങി പണം...

കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകിനെയാണ് (25) കുന്ദമംഗലം പൊലീസ് പിടികൂടിയത് (Kozhikode Jewelry Theft). ചാത്തമംഗലം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്' എന്ന ജ്വല്ലറിയിലായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ...

കേരള തീരത്ത് ചക്രവാതച്ചുഴി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ...

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യത തെളിയുന്നതിനൊപ്പം കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Cyclonic Circulation Kerala Coast). മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം: തർക്കങ്ങൾ തെരുവിലേക്ക് പടരരുത്; ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം...

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിനിടെ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി (Kerala CM Selection). ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള...

വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം: 15 കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി കാരണം...

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീങ്ങിയതോടെ വി.ഡി. സതീശനെ അനുകൂലിച്ച് പരസ്യ പ്രതിഷേധം നടത്തിയ നേതാക്കൾക്കെതിരെ കർശന നടപടിയുമായി കെപിസിസി (V.D. Satheesan Protest KPCC Disciplinary Action). ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയ 15-ഓളം നേതാക്കൾക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. കെപിസിസി വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയത് എന്ത്...