പാലക്കാട്: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very happy, PK Sasi casts his vote on Assembly election )
അയാം വെരി...
കൊച്ചി: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട്ടെ പണം വിതരണ വിവാദത്തിലും തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു.(Giving money for votes is an unprecedented sight in Kerala, says Ramesh Pisharody)
വോട്ടിന് പണം നൽകുന്നത് കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചയാണെന്നും പിഷാരടി...
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി...
തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks...
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ 14 കാരിയ്ക്കായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കുട്ടിയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കും.(Search intensifies for missing Malayali girl in Chikkamagaluru, Thermal drones and task force deployed)
പോലീസ്, വനം വകുപ്പ് എന്നിവർക്കൊപ്പം...
തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.(Clashes in Varkala before voting, CPM - Congress workers clash)
റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ്...
ദിസ്പൂർ: ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. കേരളത്തിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ തുടരും.(Voting in Assam and Puducherry today, With whom...
ന്യൂഡൽഹി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ നടന്ന ടി.വി.കെയുടെ പരിപാടി അനുവദിക്കില്ലായിരുന്നുവെന്ന് വിജയ് പറഞ്ഞു. നിലവിൽ അധികാരമില്ലാത്ത ഒരു കാവൽ മുഖ്യമന്ത്രി മാത്രമാണ് സ്റ്റാലിനെന്നും വിജയ് പരിഹസിച്ചു.(Vijay targets 'powerless' Stalin, calls DMK bloc 'cash-box...
പാലക്കാട്: വോട്ടർമാർക്ക് പണം നൽകി ജയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറമ്പിൽ എംപി. വടക്കേ ഇന്ത്യയിൽ ശീലിച്ച പരീക്ഷണങ്ങൾ പാലക്കാട് നടക്കില്ലെന്ന് ബിജെപി മനസ്സിലാക്കണം. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.(You can't buy Palakkad or Palakkad...
ടെഹ്റാൻ: ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിൽ നിന്ന് ഇറാനും അമേരിക്കയും താൽക്കാലിക വെടിനിർത്തലിലേക്ക്. ഇറാനെ ഉന്മൂലനാശം ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേൽ രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു.(90...