അമരാവതി: ആന്ധ്രാപ്രദേശിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇതിൽ മറ്റ് ഗുരുതര രോഗബാധകൾ ഉണ്ടായിരുന്ന നാല് പേർ മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗങ്ങൾ...
ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(India Japan Bullet Train Controversy Hideki...
മുംബൈ: ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡീസി' ഇന്ത്യൻ ബോക്സ് ഓഫീസിൽ മിന്നും തുടക്കം കുറിച്ചു. മാറ്റ് ഡാമൻ, ടോം ഹോളണ്ട് ഉൾപ്പടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ഫാന്റസി ആക്ഷൻ ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം അറ്റാദായമായി 17.40 കോടി രൂപ സ്വന്തമാക്കി.(Christopher...
പ്രയാഗ്‌രാജ്: ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്റെ മാതൃകയിൽ പ്രയാഗ്‌രാജിലെ പുരാതനമായ മങ്കാമേശ്വർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ ഡ്രസ് കോഡ് ജൂലൈ 30-ന് ആരംഭിക്കുന്ന ശ്രാവണ മാസത്തിലും തുടരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിൽ ഭക്തരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.(Prayagraj Mankameshwar Temple Enforces Strict...
ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം.(Cab Driver Killed As Iron Rods...
വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ യോഗത്തിൽ ട്രംപ് വിവിധ സൈനിക നീക്കങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. വരും...
ശ്രീഹരിക്കോട്ട: ഭാരതത്തിൻ്റെ സ്വകാര്യ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി സ്കൈറൂട്ട് എയറോസ്‌പേസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'വിക്രം-1' റോക്കറ്റ് അതിന്റെ കന്നി ഭ്രമണപഥ ദൗത്യത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സജ്ജമായിക്കഴിഞ്ഞു. 'മിഷൻ ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം ശനിയാഴ്ച പകൽ 11:30-നാണ് നിശ്ചയിച്ചിരിക്കുന്നത്.(Skyroot Aerospace Ready To...
തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. കെ.എസ്.യു-മുഖ്യമന്ത്രി തർക്കത്തിന്റെ തുടർച്ചയായി ഉയർന്ന ഗ്രൂപ്പ് പോരിൽ, ബി.ആർ.എം ഷഫീറിന്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി യുവനേതാവ് അനൂപ് വി.ആർ രംഗത്ത്. തന്നെ മുൻപ് പാർട്ടി പദവികളിൽ കണ്ടിട്ടില്ലെന്ന ഷഫീറിന്റെ പ്രസ്താവന നൂറു ശതമാനവും സത്യമാണെന്നും എന്നാൽ താൻ പാർട്ടിക്ക് വേണ്ടി നിൽക്കുമ്പോൾ ഷഫീർ കോൺഗ്രസിനെ...
തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ സി ഐയുടെ പരാക്രമം. സി.ഐ യഹിയയാണ് മദ്യപിച്ച് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച് പരസ്യമായി ആക്രോശിച്ചത്.(Drunk CI Creates Ruckus At Nedumangad Police Station To Free Relatives)
ആയുധങ്ങളുമായി ആക്രമണത്തിന് പോകുന്നതിനിടെ പൊലീസ് കരുതൽ തടങ്കലിലാക്കിയ നാല് പ്രതികളിൽ രണ്ടുപേരെ ലോക്കപ്പിൽ നിന്ന് ഇറക്കിക്കൊണ്ടുപോകാനായിരുന്നു സി.ഐയുടെ...
ടെഹ്‌റാൻ: യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായി തുടരുന്നതിനിടെ, ജോർദാനിലെ അമേരിക്കൻ വ്യോമസേനാ താവളത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ. ജോർദാനിലെ അൽ-അസ്റാഖ് എയർ ബേസിൽ നിലയുറപ്പിച്ചിരുന്ന യുഎസിന്റെ നിരവധി യുദ്ധവിമാനങ്ങളും ഇന്ധനനിറയ്ക്കൽ വിമാനങ്ങളും തങ്ങൾ തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.(US Iran war,...