Parvathy

ബംഗാളിൽ വോട്ടെടുപ്പിനിടെ രാഷ്ട്രീയ പോര് മുറുകുന്നു: മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ എല്ലാ സീറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മത്സരിക്കുന്നത് എന്ന ബിജെപി വാദത്തെ മുൻനിർത്തി, തിരഞ്ഞെടുപ്പിൽ മമത ബാനർജി ജയിച്ചാൽ പ്രധാനമന്ത്രി രാജി വെക്കുമോ എന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു.(Political battle...

രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു: നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി...

ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.(Child Rights Commission files complaint against actor Vijay for using...

ഇറാനെ സാമ്പത്തികമായി പൂട്ടാൻ US: 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ ഉപരോധം,...

വാഷിംഗ്ടൺ: സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ കർശന നടപടികളുമായി അമേരിക്ക. ഇറാന്റെ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.(US to lock down Iran economically, New sanctions on 35 entities...

കാമുകനൊപ്പം പോകണം: ഹത്രാസിൽ മൊബൈൽ ടവറിന് മുകളിൽ യുവതിയുടെ ‘ഹൈ വോൾട്ടേജ്’...

ഹത്രാസ്: കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി വിവാഹിതയായ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസും അഗ്നിശമന സേനയും ചേർന്നാണ് യുവതിയെ താഴെയിറക്കിയത്.(Married UP Woman Climbs Mobile Tower, Says Wants To Be With Her...

ഇറാൻ്റെ നിയന്ത്രണം സൈനിക കമാൻഡർമാരിലേക്ക്?: മുജ്‌തബ ഖമേനിയുടെ പരമാധികാരം കുറയുന്നുവോ ?...

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി സംഘർഷം തുടരവേ, ഇറാന്റെ ആഭ്യന്തര ഭരണസംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഭരണകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.(Iran's control to military commanders?...

തെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി | Skeleton

കൊല്ലം: തെന്മല ഡാം ജംഗ്ഷന് സമീപമുള്ള വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടാവശിഷ്ടങ്ങളും കണ്ടെത്തി. ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനഭാഗത്താണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്.(Skeleton found in Thenmala forest, police starts investigation ) അസ്ഥികൂടത്തിന് സമീപത്തുനിന്ന് പുരുഷൻ്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ...

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു: വ്യാഴാഴ്ച മുതൽ ഒറ്റപ്പട്ട...

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Summer rains are coming to the state as...

‘ജനങ്ങളെ പറ്റിക്കാൻ മേയർ ശ്രമിക്കുന്നു’: വി.കെ. പ്രശാന്ത് | Mayor

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നഗരസഭ ഭരണസമിതി ജനങ്ങളെ പറ്റിക്കുകയാണെന്ന് എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. നിലവിലെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മേയർ വി.വി. രാജേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mayor is trying to deceive people, says VK Prashanth) വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ളക്ഷാമം...

മിനി ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു: പുഴയിലേക്ക് തൂങ്ങിക്കിടന്നത്...

കൊച്ചി: ഇടപ്പള്ളി–അരൂർ ദേശീയപാതയിലെ തൈക്കൂടം പാലത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരി തകർത്ത് മുൻഭാഗം പുഴയിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ലോറി.(Mini lorry lost control and crashed into the bridge railing, It hung in the river for several hours) വൈറ്റില...

AAPയിൽ വൻ പിളർപ്പ്: പ്രതിസന്ധി തീർക്കാൻ നാളെ പഞ്ചാബിൽ അടിയന്തര യോഗം...

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയിരുന്നു. ഇതോടെ പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം മൂന്നായി ചുരുങ്ങി. ഈ കടുത്ത പ്രതിസന്ധിക്കിടയിൽ കരുത്ത് തെളിയിക്കുന്നതിനായി നാളെ ജലന്ധറിൽ ആംആദ്മി പാർട്ടി അടിയന്തര യോഗം വിളിച്ചു.(Major split in AAP, Party calls emergency meeting...