Parvathy

തിരുപ്പൂരിൽ കാട്ടാന ആക്രമണം: 4 വയസ്സുകാരന് ദാരുണാന്ത്യം; മുത്തശ്ശിക്ക് ഗുരുതര പരിക്ക്...

തിരുപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ കൊല്ലപ്പെട്ടു. മാവടപ്പ് സെറ്റിൽമെന്റിലെ കർഷകനായ തിരുമാന്റെ മകൻ വരുൺ ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരുണിന്റെ മുത്തശ്ശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Wild elephant attack in Tirupur, 4-year-old boy dies tragically) ശനിയാഴ്ച വൈകുന്നേരം വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തിരുമാനും കുടുംബവും. ഈ സമയത്താണ്...

നിലമ്പൂർ കാട്ടിലെ കടുവകളെ കണ്ടെത്താൻ 260 ക്യാമറകൾ: മൂന്നാംഘട്ട കണക്കെടുപ്പ് |...

മലപ്പുറം: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂർ വനമേഖലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. നിലമ്പൂർ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.(260 cameras to detect tigers in Nilambur forest, Third phase of census) രണ്ട് ചതുരശ്ര...

കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ വിലക്ക് വരുന്നു: ഔദ്യോഗിക...

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും കുട്ടികളിൽ വർദ്ധിച്ചുവരുന്നത് തടയാനാണ് ഈ കടുത്ത നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Karnataka to ban mobile phones for...

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം: ഉത്സവപ്പറമ്പിൽ തോക്ക് ചൂണ്ടി ഭീഷണി, പിന്നാലെ കൂട്ടത്തല്ല് |...

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash in Alappuzha, Threats at gunpoint at festival grounds) വിഷ്ണു എന്ന യുവാവ് ഉത്സവപ്പറമ്പിൽ വെച്ച് എതിർസംഘത്തിന് നേരെ റിവോൾവർ...

ഗുരുഗ്രാമിൽ യുവതിക്ക് നേരെ ലിവ് ഇൻ പങ്കാളിയുടെ ക്രൂരത: സ്വകാര്യഭാഗത്ത് സാനിറ്റൈസർ...

ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളി യുവതിയോട് കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് ഗുരുഗ്രാം. ത്രിപുര സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് യുവാവ് പൈശാചികമായ രീതിയിൽ ഉപദ്രവിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു.(Live-in partner brutally attacks woman in Gurugram, Pours sanitizer on private part and sets her...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,16,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,600 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ...

അതിജീവനത്തിനായി കഷ്ടപ്പെടുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടിയുടെ GST നോട്ടീസ്!: ഇതെന്ത്...

റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിൽ ദുരിതത്തിലായിരിക്കുന്നത്.(GST notice of Rs 1.25 crore to a pottery...

ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി മഴ: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.(Rain brings relief, Yellow alert in three districts...

കുന്നംകുളത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: 20 പേർക്ക് പരിക്ക് | KSRTC

തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured) തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ...

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും: കരസേനാ മേധാവിയുടെ സന്ദർശനത്തിൽ ഭീകരതയ്‌ക്കെതിരെ...

ന്യൂഡൽഹി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യയും ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഓസ്‌ട്രേലിയൻ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണകളിലെത്തിയത്.(India and Australia to strengthen defense cooperation) 2026-ൽ ഇന്ത്യയിൽ വെച്ച്...