ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ചെന്നൈയിലെ അണ്ണാ അറിവാളയത്തിൽ എത്തി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുറപ്പിച്ചത്.(DMDK joins hands with DMK Alliance Ahead of Tamil Nadu...
കൊച്ചി: എറണാകുളം പൂക്കാട്ടുപടിക്ക് സമീപം അറയ്ക്കപ്പടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.(College bus and private bus collide, driver seriously injured, 4 students injured)
ആലുവ ജയ്ഭാരത് കോളേജിന്റെ ബസും...
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഷുഗർ ലാൻഡിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെ വിദ്വേഷ പരാമർശവുമായി മാഗാ പ്രവർത്തകർ. ഹ്യൂസ്റ്റണിനടുത്തുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ച 'അഭയ ഹനുമാൻ' പ്രതിമ ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവാണെന്നാണ് കാർലോസ് ടർഷ്യോസ് ആരോപിച്ചത്.(Hate campaign against Hanuman statue in Houston)
പ്രതിമയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിലായിരുന്നു...
കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്താ വീട്ടിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.(Tribal youth found dead inside house in Kollam)
സമീപവാസികളായ ബന്ധുക്കൾ സജിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ്...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ അന്ന് മത്സരിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Will contest if party asks, Mullappally Ramachandran about Assembly Elections )
തന്റെ ആവശ്യങ്ങളോട്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, A Padmakumar's bail plea in court today)
പ്രത്യേക അന്വേഷണ...
ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India to ban children's social media use? New...
ഭുവനേശ്വർ: കൺമുന്നിൽ ഭർത്താവിനെ കടിച്ചു കീറുന്ന കരടിയെ കോടാലിയുമായി നേരിട്ട് സാഹസികമായി രക്ഷപ്പെടുത്തി സ്‌ത്രീ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയ മിലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാൽഡെ സോറൻ എന്ന ഗോത്രവർഗ്ഗക്കാരനെയാണ് ഭാര്യ ലിലി സോറൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.(Woman saves husband from bear by fighting with axe!)
ഇലകൾ ശേഖരിക്കുന്നതിനായി...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക പീഡനങ്ങളെ നിയമവിധേയമാക്കുന്ന പുതിയ ശിക്ഷാനിയമം താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട 90 പേജുള്ള പുതിയ പീനൽ കോഡ്, സ്ത്രീകളുടെയും സാധാരണ പൗരന്മാരുടെയും അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്.(Taliban tightens anti-women laws in Afghanistan, Domestic violence and slavery are...
ന്യൂഡൽഹി: വിദേശികൾക്കെതിരെയുള്ള കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിച്ച് കാനഡ. 2025-ന്റെ ആദ്യ പത്ത് മാസത്തിനുള്ളിൽ മാത്രം 2,500-ലധികം ഇന്ത്യക്കാരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കി. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിവിധ രാജ്യങ്ങളിൽ നിന്നായി ആകെ 18,785 പേർക്കാണ് ഈ കാലയളവിൽ രാജ്യം വിടേണ്ടി വന്നത്.(More than 2,500 Indians deported...