വാഷിംഗ്ടൺ: ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തു ദിവസത്തെ സമയം അനുവദിച്ച ട്രംപ്, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Will give you ten days, Trump takes tough action against Iran)
ഇറാൻ തങ്ങളുടെ യൂറേനിയം...
സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി നേരിട്ട് ഹാജരാകാൻ രാഹുലിന് അവസാന അവസരം നൽകിയിരിക്കുകയാണ്.(Remarks against Amit Shah, Rahul Gandhi to appear in court today)
2018 ഓഗസ്റ്റിൽ...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മേയ് 5 മുതൽ സുപ്രീംകോടതിയിൽ അന്തിമവാദം ആരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2024 മാർച്ചിൽ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തെങ്കിലും കോടതി അത് തടഞ്ഞിരുന്നില്ല. ഇതിന് ശേഷമുള്ള നിർണ്ണായകമായ വാദപ്രതിവാദങ്ങൾക്കാണ് ഇപ്പോൾ കളമൊരുങ്ങുന്നത്.(Citizenship Amendment Act,...
ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ക്രിക്കറ്റ് രംഗത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാർ മുൻകൈ എടുക്കുന്നു. കായികമന്ത്രിയായി ചുമതലയേറ്റ അമിനുൾ ഹഖ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.(Bangladesh to resolve cricket dispute with India through friendly...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ തന്നെ പരിഗണിക്കണമെന്നും ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.(No candidates from outside, Congress local leadership in Pathanamthitta)
നിലവിൽ...
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റോളമാണ് ചെക്ക്-ഇൻ, ബുക്കിംഗ് നടപടികൾ മുടങ്ങിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.(Technical glitch at country's airports, Services have been...
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മീനുകളാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.(400 kg of stale fish seized in Varkala)
കണവ, ഞണ്ട്, ചൂര, ചെങ്കലവ...
റാഞ്ചി: മന്ത്രവാദിനിയാണെന്ന സംശയത്തെത്തുടർന്ന് ജാർഖണ്ഡിൽ 32 വയസ്സുകാരിയായ ജ്യോതി സിങ്കുവിനെയും രണ്ട് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയും നാട്ടുകാർ ചുട്ടുകൊന്നു. കുമാർദുങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കുവിനും ഗുരുതരമായി പൊള്ളലേറ്റു.(Woman and newborn burned alive by being called a witch)
ജ്യോതി സിങ്കു...
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28-ന് ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Marco Rubio to meet Netanyahu in Israel on February 28)
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ആണവ കരാർ ചർച്ചകളുടെ പശ്ചാത്തലത്തിലാണ്...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന യോഗത്തിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കരണത്തിന് മുൻകാല പ്രാബല്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Eighth Pay Commission, The meeting on February 25...