Parvathy

അമ്മയുടെ പ്രിയപ്പെട്ട സാരിയിൽ അതിസുന്ദരിയായി സംവൃത സുനിൽ: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. വിവാഹശേഷം വിദേശത്തേക്ക് താമസം മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.( Samvritha Sunil looks beautiful in her mothers old saree) മനോഹരമായ സാരി അണിഞ്ഞ് അതീവ സുന്ദരിയായാണ് സംവൃത...

കന്യാകുളങ്ങരയിൽ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും | Youth...

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.(Youth arrested for stabbing student in Kanyakulangara) ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പതിനാറുകാരിയെയാണ് പ്രതി ആക്രമിച്ചത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, വീടിന്...

സംസ്ഥാനത്ത് മഴ തുടരും: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് |...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.(Kerala Weather Update Yellow Alert Issued For Two Districts) 24 മണിക്കൂറിൽ 64.5...

നീറ്റ് പരീക്ഷാ വിവാദം: താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങൾക്കും പിന്നാലെ, പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ കഴിയുന്നത് വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും...

‘പോകുന്നവർക്ക്  പോകാം’: അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഉദ്ധവ് താക്കറെ | Shiv Sena UBT

മുംബൈ: ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ വീണ്ടും പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കനത്ത ചർച്ചയാകുന്നു. പാർട്ടിയിലെ എംപിമാരുടെയും എംഎൽഎമാരുടെയും അതൃപ്തിയെക്കുറിച്ചും കൂറുമാറ്റത്തെക്കുറിച്ചും വ്യാപകമായ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, പാർട്ടി ഒറ്റക്കെട്ടാണെന്ന് ആവർത്തിക്കുകയാണ് യുബിടി ക്യാമ്പ്.(Shiv Sena UBT Refutes Defection Rumours Amidst Operation Tiger Buzz) പാർട്ടി എംപിമാരുമായി നടത്തിയ...

വയോധികയുടെ അരുംകൊല: 16-കാരൻ പിടിയിൽ; കൊലപാതക കാരണം പണം നൽകാത്തതിലെ വിരോധം...

വയനാട് : കമ്പളക്കാട് കോട്ടത്തറയിൽ 85-കാരിയെ കൊലപ്പെടുത്തിയ കേസിൽ 16-കാരനെ പോലീസ് പിടികൂടി. വൈപ്പടിയിലെ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയെ മെയ് 24-ന് വൈകിട്ടാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.(Teenager Arrested For Murder Of 85-Year-Old Woman In Wayanad) ഫാത്തിമയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ...

ഗസ്സയിലേക്ക് സഹായവുമായെത്തിയ ആക്ടിവിസ്റ്റുകളെ ഇസ്രായേൽ സേന പീഡിപ്പിച്ചെന്ന് പരാതി: അന്വേഷണം ആരംഭിച്ച്...

കാൺബെറ: ഗസ്സയിലേക്ക് സഹായവുമായി കപ്പൽ മാർഗ്ഗം എത്തിയ ആക്ടിവിസ്റ്റുകളെ ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്  അന്വേഷണം തുടങ്ങി. കഴിഞ്ഞ മെയ് മാസത്തിൽ 'ഗ്ലോബൽ സുമൂദ്' ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്ന നാല് വനിതാ ആക്ടിവിസ്റ്റുകൾ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ...

4 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും: ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ബിജെപി...

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെ നടന്നേക്കുമെന്ന് സൂചന. അടുത്ത വർഷം പകുതിയോടെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, നിശ്ചയിച്ചതിലും മുൻപേ നടത്താനാണ് സാധ്യത. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആലോചന നടക്കുന്നത്.(Assembly Elections In Four States Likely...

സാങ്കേതിക തകരാർ : കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി...

കണ്ണൂർ: കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.(Air India Express Flight From Kannur Returns Due To Engine Fault) ചൊവ്വാഴ്ച രാവിലെ 7:40-ന് 180-ലധികം യാത്രക്കാരുമായി കണ്ണൂരിൽ...

TMCക്കും മമതയ്ക്കും കനത്ത തിരിച്ചടി: സുദീപ് ബന്ദോപാധ്യായ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടേക്കും,...

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിമത എം.പിമാർ തങ്ങളുടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' (NCPI) എന്ന ചെറിയ പാർട്ടിയിൽ ലയിക്കാനുള്ള തീരുമാനത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഇവർ. ഇതിനിടയിൽ, മുതിർന്ന വിമത നേതാവും മുൻ തൃണമൂൽ നേതാവുമായ...