ക്വാലാലംപൂർ–കോഴിക്കോട് സെക്ടറിൽ എയർഏഷ്യ ബെർഹാഡ് 2026 മെയ് 7 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചിരിക്കുന്നതിൽ ഇടപെടണമെന്ന് ടി.വി.ഇബ്രാഹിം എം. എൽ. എ മുഖ്യമന്ത്രി വി.ഡി. സതീഷനും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു (Kuala Lumpur Kozhikode AirAsia service suspended).
മലബാർ മേഖലയിലെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു അന്താരാഷ്ട്ര...
കൊച്ചി: കോതമംഗലം സിഐക്കെതിരെ കടുത്ത കൊലവിളിയും ഭീഷണിയും മുഴക്കിയതിന് പിന്നാലെ, പോലീസിനെതിരെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ക്രിമിനൽക്കേസ് പ്രതി അർജുൻ ആയങ്കി (Arjun Ayanki Facebook post Kothamangalam CI). തന്നെയും സുഹൃത്തുക്കളെയും പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇത് പച്ചയായ അധികാര ദുർവിനിയോഗമാണെന്നുമാണ് അർജുൻ ആയങ്കിയുടെ പുതിയ ആരോപണം. സംഭവത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി...
പാരിസ്: ഫ്രഞ്ച് പോപ്പ് സംഗീത ലോകത്തെയും സിനിമാ മേഖലയെയും നടുക്കിക്കൊണ്ട് പ്രശസ്ത ഗായകനും നടനും ഗാനരചയിതാവുമായ പാട്രിക് ബ്രൂയലിനെ (Patrick Bruel) ലൈംഗിക പീഡനക്കേസിൽ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു (French singer Patrick Bruel custody,). ബലാത്സംഗം, ബലാത്സംഗ ശ്രമം, കടുത്ത ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി 13 സ്ത്രീകളുടെ പരാതിയിലാണ് ബ്രൂയലിനെ അറസ്റ്റ്...
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ (SCPO) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Munambam police officer Binu Varghese death). സിപിഒ ബിനു വർഗീസ് (43) ആണ് പെരുമ്പടന്നയിലുള്ള സ്വന്തം വസതിക്കുള്ളിൽ മരണപ്പെട്ടത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ചൊവ്വാഴ്ച രാവിലെ മുനമ്പം സ്റ്റേഷനിൽ...
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉൾപ്പെടെയുള്ള പ്രമുഖ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ്' (Malabar Group Hunger Free World Mumbai) പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടെന്ന പരാതിയുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ പശ്ചിമ ബംഗാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) മിന്നൽ പരിശോധന നടത്തി (Mamata Banerjee residence CID raid Kolkata). ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30ബി വസതിയിലാണ് സിഐഡി...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED officials attacked Thiruvananthapuram) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പ് നടത്തി. മുൻ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് നടപടികൾ...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‌യു (KSU) നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വൻ ആശ്വാസം (Pinarayi Vijayan gunman anticipatory bail Alappuzha). പ്രതികളായ അഞ്ച് പേർക്കും ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുഡിഎഫ് (UDF)...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ബിജെപി–യുഡിഎഫ് രഹസ്യ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (CPM election review report LDF defeat). തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായും, ആഴത്തിലുള്ള വിമർശനവും സ്വയവിമർശനവും പാർട്ടിയിൽ...
കൊച്ചി: പ്രമുഖ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ (Rapido), കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അത്യാധുനിക റോഡ് സുരക്ഷാ പദ്ധതിയായ 'രഹ്‌വീറുമായി' (Rahveer) കൈകോർക്കുന്നു (Rapido Rahveer road safety initiative). റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ഏറ്റവും നിർണായകമായ ആദ്യ മണിക്കൂറിൽ (Golden Hour) തന്നെ അടിയന്തര വൈദ്യസഹായവും രക്ഷാപ്രവർത്തനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...