തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ ഗ്രാഫിക്സ് ഡിസൈനിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം (Attingal graphics shop fire). കച്ചേരി ജംഗ്ഷനിലെ "കൂൾമേറ്റ് ഗ്രാഫിക്സ്" എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച പുലർച്ചെയോടെ വൻതോതിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക മെഷീനുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ പൂർണ്ണമായും കത്തിയമർന്നു. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജൂൺ 1) തുറക്കും (Kerala School Praveshanolsavam 2026). ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം വിദ്യാർത്ഥികളെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു, ഇത്തവണ ഒന്നാം ക്ലാസിലേക്ക് മാത്രം മൂന്ന് ലക്ഷത്തിലധികം പുതിയ കുട്ടികൾ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
സംസ്ഥാനതല സ്കൂൾ...
തിരുവല്ല: എം.സി റോഡിൽ തിരുവല്ല കുറ്റൂരിൽ മിനി ലോറിയും പാൽ ടാങ്കറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു (Thiruvalla Kuttoor road accident0. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (IOB) സമീപം ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ജനറൽ സെക്രട്ടറിയും തന്റെ അനന്തരവനുമായ അഭിഷേക് ബാനർജി എം.പിക്ക് നേരെ ശനിയാഴ്ചയുണ്ടായ അതിക്രമത്തിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി (Abhishek Banerjee attacked Sonarpur). ആക്രമണത്തിൽ അഭിഷേക് കൊല്ലപ്പെടുമായിരുന്നെന്നും കല്ലേറിലും മർദ്ദനത്തിലും അദ്ദേഹത്തിന്റെ നെഞ്ചിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും മമത വെളിപ്പെടുത്തി. പരിക്കേറ്റ അഭിഷേകിന്...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് രണ്ടാനച്ഛന്റെ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ വിവരങ്ങൾ (Nedumangad toddler murder case). കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ ക്രൂരമായി പൊള്ളിച്ചതിന്റെ പാടുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തി. കാൽവിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണുള്ളത്. കുഞ്ഞിനെ രണ്ടാനച്ഛൻ അഷ്കർ മാരകമായി...
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു (Kochi Palluruthy murder case). പള്ളുരുത്തി സ്വദേശിയായ ഷിജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജോയിന്റെ അടുത്ത സുഹൃത്തായ ജെൻസനെ പള്ളുരുത്തി പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഷിജോയും ജെൻസനും...
മുംബൈ: മുംബൈയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കി വീട്ടിൽ തടവിലിടുകയും, മാതാപിതാക്കളുടെ വീട്ടിൽക്കയറി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത 25-കാരൻ പോലീസിന്റെ പിടിയിലായി (Mumbai crime news). അർബാസ് സയ്യിദ് എന്നയാളെയാണ് പോലീസ് അതിവേഗം വലയിലാക്കിയത്. ഇയാൾ ഭാര്യയെ വാളുകൊണ്ട് വെട്ടിക്കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ക്രൂരമായ...
കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മധ്യവയസ്കനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല (Kochi railway track body found). ഇന്ന് പുലർച്ചെ അഞ്ചരയോടെ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉടൻ തന്നെ ആലുവ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകൾ പുനരുജ്ജീവിപ്പിച്ചു തുറന്നു പ്രവർത്തിക്കാൻ സർക്കാർ തലത്തിൽ സജീവ ആലോചന (Kerala toddy shops reopening). കള്ളുഷാപ്പുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങളെക്കുറിച്ച് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകളുടെയും അടിയന്തിര യോഗം വിളിച്ച് ചർച്ചകൾ നടത്തും. സംസ്ഥാനത്ത് ആകെ 1,460 കള്ളുഷാപ്പുകളാണ് കഴിഞ്ഞ...
പത്തനംതിട്ട: പോക്‌സോ കേസിൽപ്പെട്ട പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു (Vismaya YouTube channel owners arrested). അഞ്ചൽ അഗസ്തിക്കോട് പൂവാനുംവിളയിൽ അഗ്നി ജുവൽ (33), തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം രോഹിണിയിൽ അനീഷ് വിജയൻ (35) എന്നിവരാണ് പോലീസിന്റെ...