Kiran Kumar

US പ്രതിരോധ വകുപ്പിൽ അധികാരത്തർക്കം രൂക്ഷം: പുറത്താക്കലുകൾക്ക് പിന്നിൽ പീറ്റ് ഹെഗ്‌സെത്തിൻ്റെ...

വാഷിംഗ്ടൺ: യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ പുറത്താക്കലിന് പിന്നാലെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും കടുത്ത ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. തന്റെ പദവി നഷ്ടപ്പെടുമെന്ന ഭയവും സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള അവിശ്വാസവുമാണ് യുഎസ് ആർമി ചീഫ് ജനറൽ ലാൽഡി ജോർജിനെ കഴിഞ്ഞ പുറത്താക്കാൻ കാരണമായതെന്നാണ് സൂചന.(Power struggle intensifies in the US Department of...

കുടകിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി: തിരച്ചിൽ ഊർജിതം | Malayali...

ബംഗളുരു: കർണാടകയിലെ കുടക് ജില്ലയിലുള്ള മലനിരകളിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ ഐടി പ്രൊഫഷണലായ ശരണ്യ ജി.എസിനെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. വനമേഖലകളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് വനംവകുപ്പും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.(Malayali woman goes missing while trekking in Karnataka, Search intensifies) കൊച്ചിയിൽ നിന്ന് കുടകിലെത്തിയ ശരണ്യ നാപോക്ലുവിനടുത്തുള്ള യവകപാടി...

അമേരിക്കയുടെ MQ-1 ഡ്രോൺ വെടിവച്ചിട്ടുവെന്ന് ഇറാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു |...

ടെഹ്‌റാൻ: മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ അമേരിക്കയുടെ 'MQ-1' ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.(Iran claims to have shot down US MQ-1 drone, War intensifies in the Middle Asia ) ഫെബ്രുവരി...

6 വയസുകാരന് നേരെയുള്ള രണ്ടാനച്ഛൻ്റെ ക്രൂരത: ബാലാവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട്...

കാസർഗോഡ്: ആറുവയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കമ്മീഷൻ അടിയന്തരമായി ആവശ്യപ്പെട്ടു.(Child Rights Commission registers case of stepfather's cruelty towards 6-year-old boy, seeks report) പ്രതിയായ ഷൗക്കത്തലി കുട്ടിയെ അതിക്രൂരമായ രീതിയിലാണ് പീഡിപ്പിച്ചത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം കുട്ടിയുടെ...

ഇറാൻ യുദ്ധം: പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ...

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തീവ്രമായ പശ്ചാത്തലത്തിൽ അമേരിക്കയുടെ പ്രതിരോധ ബജറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച നിർദ്ദേശം യുഎസ് കോൺഗ്രസിന് കൈമാറി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സൈനിക ചെലവ്...

FCRA ഭേദഗതി: ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കിരൺ റിജിജു | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(FCRA Amendment, Kiren Rijiju says Christian missionaries need not worry) അനധികൃതമായ വിദേശ ഫണ്ടിംഗ് തടയുന്നതിനും നിയമത്തിലെ പിഴവുകൾ...

വീണ്ടും പെൺകുഞ്ഞ്: ഗർഭഛിദ്രത്തിന് വഴങ്ങാത്ത ഭാര്യയെയും 2 മക്കളെയും യുവാവ് നീന്തൽക്കുളത്തിൽ...

ഹനംകൊണ്ട: ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്നറിഞ്ഞതിനെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.(Man throws wife and children into the swimming pool all because he wanted a boy...

ബാബ് എൽ-മന്ദെബ് കടലിടുക്കും ഉപരോധിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്: നിർണ്ണായകം | Bab el-Mandeb

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.(Iran hints at warns of blockade of Bab el-Mandeb Strait) ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ...

പശ്ചിമേഷ്യൻ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരത്തോടടുക്കുന്നു; സിവിലിയൻ മരണങ്ങളിലും വൻ വർദ്ധനവ്...

വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.(West Asian war, Death toll nears 5,000, Civilian deaths also see huge increase) അമേരിക്കൻ മനുഷ്യാവകാശ സംഘടന...

പശ്ചിമേഷ്യയിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു: പരിക്കേറ്റവർ 365 | American soldiers

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 365 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ വെടിവെച്ചിട്ട രണ്ട് വിമാനങ്ങളിലെയും ഓരോ പൈലറ്റുമാരെ വീതം രക്ഷപ്പെടുത്തിയതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(13 American soldiers killed in West Asia, 365 injured) പരിക്കേറ്റ 365 സൈനികരിൽ വിവിധ...