Kiran Kumar

താനെ വെടിവയ്പ്പ് കേസ്: പ്രതി ജയൻ ശിവാനന്ദൻ നായർ 3 ദിവസത്തെ...

മുംബൈ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ പ്രതിയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അയൽവാസിയായ സ്ത്രീയും നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്.(Thane shooting case, Accused Jayan Shivanandan Nair in 3-day police custody) നാടൻ...

ബീഹാറിൽ വിഷമദ്യ ദുരന്തം: 5 മരണം; 6 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു...

പട്ന: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.(Hooch death tragedy in Bihar, 5 dead; 6 people lose their eyesight) ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ഇന്ന് നിർണായകം; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതിയിൽ...

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും.(Sexual assault case, Today is crucial for Ranjith; Custody application and bail...

അമിത് ഷായുടെ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനായില്ല: അസമിലെ റാലി റദ്ദാക്കി |...

ഗുവാഹത്തി: അസമിലെ ഗോലക്ഗഞ്ചിൽ നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് അദ്ദേഹം ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു.(Amit Shah's helicopter could not land, Rally in Assam cancelled) റാലിയിൽ നേരിട്ടെത്താൻ കഴിയാത്തതിൽ പ്രവർത്തകരോട് ക്ഷമ ചോദിച്ച അദ്ദേഹം,...

‘സമോസയുടെ വിലയെക്കുറിച്ച് സംസാരിക്കുന്നത് ആരുടെ താൽപര്യപ്രകാരമെന്ന് സംശയം’: രാഘവ് ഛദ്ദയ്‌ക്കെതിരെ ഭഗവന്ത്...

ചണ്ഡീഗഢ്: രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. തന്നെ നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ലെന്ന ഛദ്ദയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭഗവന്ത് മൻ രംഗത്തെത്തി. കേന്ദ്ര സർക്കാരിനെതിരെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർട്ടി ലൈൻ ലംഘിക്കുന്ന ഛദ്ദ ബിജെപിയുമായി ഒത്തുതീർപ്പിലാണോ...

പാരീസിൽ മുസ്‌ലിം കൂട്ടായ്മയ്ക്ക് നിരോധനം: ഭീകരാക്രമണ ഭീഷണിയിലെന്ന് ഫ്രഞ്ച് പോലീസ് |...

പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തിന് വടക്ക് ബോർഗെറ്റിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് മുസ്‌ലിങ്ങളുടെ വാർഷിക സംഗമം പാരീസ് പോലീസ് നിരോധിച്ചു. മുസ്‌ലിം സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് ഈ അടിയന്തര നടപടി.(Annual Muslim gathering banned in Paris, French police warn of terror attack threat) തീവ്രവലതുപക്ഷ...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ: വരി തെറ്റിച്ച് കയറിയാൽ നടപടി |...

കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane) അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ...

ഇന്ധന വിലയിൽ വൻ വർദ്ധനവ് വരുത്തി പാകിസ്ഥാൻ: ഒരു ലിറ്റർ പെട്രോളിന്...

ഇസ്ലാമാബാദ്: ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ഉണ്ടായ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാൻ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.(Pakistan Hikes Petrol Prices By 43%, Diesel Up By 55%) പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപ, ഡീസൽ ലിറ്ററിന് 520.35 പാകിസ്ഥാൻ...

അഞ്ച് വാരത്തെ ആക്രമണം: ഇറാൻ്റെ പകുതിയോളം മിസൈൽ പ്രഹരശേഷി ഇപ്പോഴും സുരക്ഷിതമെന്ന്...

വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രായേലിന്റെയും അഞ്ച് ആഴ്ച നീണ്ട അതിശക്തമായ വ്യോമാക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ പകുതിയോളം മിസൈൽ ലോഞ്ചറുകളും ചാവേർ ഡ്രോണുകളും ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.(Five weeks into the attack, US intelligence report says half of Iran's missile strike...

കാസർഗോഡ് കുട്ടികൾക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ...

കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod,...