തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.(Kit controversy again in Thrissur, LDF and UDF block BJP's kit distribution in Vadanappally)
രണ്ടായിരത്തോളം...
വാഷിങ്ടൺ: ഇറാനെ "അവർ അർഹിക്കുന്ന ശിലായുഗത്തിലേക്ക്" ബോംബെറിഞ്ഞ് തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ദീർഘദൂര ആയുധങ്ങൾ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(US deploys JASSM-ER missiles,...
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യന്റെ ചന്ദ്രയാത്ര ലക്ഷ്യസ്ഥാനത്തോടടുക്കുന്നു. നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ചന്ദ്രനിലേക്കുള്ള പകുതിയിലധികം ദൂരം പിന്നിട്ടു കഴിഞ്ഞു. മുൻപത്തെ അപ്പോളോ ദൗത്യങ്ങളേക്കാൾ ആഴത്തിൽ ബഹിരാകാശത്തേക്ക് സഞ്ചരിച്ച് ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് യാത്രികർ. എന്നാൽ, യാത്രയ്ക്കിടയിൽ ഒറിയോൺ പേടകത്തിലെ ശുചിമുറി സംവിധാനത്തിലുണ്ടായ ചെറിയ സാങ്കേതിക തകരാർ യാത്രികർക്ക് വെല്ലുവിളിയാകുന്നുണ്ട്.(Artemis II...
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവേകളിൽ തനിക്ക് വിശ്വാസമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും നിലവിൽ യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.(If the surveys were correct, I would not have become Vatakara MP, says...
കൊച്ചി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ നൽകേണ്ടി വന്നിരുന്ന ഇരട്ടിത്തുകയിൽ ഇളവ് നൽകാനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.(Change in toll rates on national highways, Those...
റിയോ ഗ്രാൻഡെ ഡോ സുൾ: ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ചെറിയ വിമാനം റെസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് നാല് മരണം. വിമാനാപകടത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചതെന്ന് അഗ്നിശമനസേന സ്ഥിരീകരിച്ചു. സാവോ പോളോയിൽ നിന്ന് പറന്നുയർന്ന 'പൈപ്പർ മാലിബു' എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ ഇന്ത്യ തേടുന്നത്.(India to import more LPG from Iran, Huge increase in oil imports from Russia)
നിലവിൽ...
ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസിന് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഏപ്രിൽ രണ്ടാം തീയതി ഉച്ചമുതലാണ് യുവതിയെ വനത്തിനുള്ളിൽ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയത്.(Search intensifies for Malayali woman who went missing while...
ഹൈദരാബാദ്: തെലങ്കാനയിൽ പാചകവാതകത്തിന്റെ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ 1.1 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് 3,699 ഗാർഹിക സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും കണ്ടെടുത്തത്.(LPG cylinder hunt in...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷം അഞ്ച് ആഴ്ച പിന്നിടുമ്പോൾ ആക്രമണം കടുപ്പിച്ച് ഇറാൻ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ 'മജീദ്' (Majid) ആണ് അമേരിക്കൻ കരുത്തിന് ഭീഷണിയാകുന്നത്.(Iran's 'Majid' air defense system to...