Kiran Kumar

രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിൽ RBIക്ക് ലോകബാങ്കിൻ്റെ പ്രശംസ: പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്കാകുമെന്ന്...

ന്യൂഡൽഹി: രൂപയുടെ വിനിമയ നിരക്ക് നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പ്രശംസിച്ച് ലോകബാങ്ക്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നതിൽ ലോകബാങ്ക് ഉദ്യോഗസ്ഥർ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ആഗോള പ്രതിസന്ധികളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കരുത്തുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി.(World Bank praises RBI for maintaining rupee value) വിനിമയ നിരക്കിലെ...

ശ്രീനന്ദയെ കാണാതായതിൽ ദുരൂഹത സംശയിച്ച് കുടുംബം: തിരച്ചിൽ നാലാം ദിനവും തുടരുന്നു...

ചിക്കമഗളൂരു: വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം വച്ചാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായത്. പ്രത്യേക ദൗത്യസംഘമാണ് ഇന്ന് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.(Family suspects mystery behind Malayali girl's disappearance, Search...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun...

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the church who are working for some people, Shaun George lashes out) സഭയ്ക്കുള്ളിൽ ചിലർ വിടുപണി ചെയ്യുന്നുണ്ടെന്ന് ഷോൺ...

‘പിശാച്, ഇസ്രയേൽ മനുഷ്യത്വത്തിന് ശാപം’: പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നെതന്യാഹു...

ടെൽ അവീവ്: ഇസ്രയേലിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പിശാചാണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്നാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.(Pak's Khawaja Asif Calls Israel Cancerous State, Netanyahu slams the...

തെലങ്കാനയിൽ സൗജന്യ സാരി വിതരണം തുടരും: ഇത്തവണത്തെ നിറം തത്തപ്പച്ച, ഒരു...

ഹൈദരാബാദ്: സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. പുതിയ നിറത്തിലും ഡിസൈനിലുമാണ് ഇത്തവണ സാരികൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചുവന്ന സാരി ബോർഡറുകളോട് കൂടിയ തത്തപ്പച്ച നിറത്തിലുള്ള സാരികളാണ് അധികൃതർ തിരഞ്ഞെടുത്തത്. മുൻ ഘട്ടത്തിൽ നീല നിറത്തിലുള്ള സാരികളായിരുന്നു വിതരണം...

റഷ്യൻ അന്തർവാഹിനികൾക്ക് പിന്നാലെ UKയും നോർവേയും: കടലിനടിയിലെ സുരക്ഷ ശക്തമാക്കി സഖ്യകക്ഷികൾ...

ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന വാർത്താവിനിമയ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം റഷ്യൻ അന്തർവാഹിനികൾ സംശയാസ്പദമായ രീതിയിൽ എത്തിയതിനെത്തുടർന്ന് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് യു.കെ.യും നോർവേയും. ഒരു മാസത്തോളം നീണ്ടുനിന്ന അതീവ ജാഗ്രതാ ദൗത്യത്തിന് ശേഷമാണ് റഷ്യൻ അന്തർവാഹിനികൾ മേഖലയിൽ നിന്ന് പിൻവാങ്ങിയതെന്ന് യു.കെ. സൈന്യം അറിയിച്ചു.(UK and Norway follow Russian...

ദേശീയ പാതകളിൽ പുതിയ ടോൾ നിയമം ഇന്നു മുതൽ: ഫാസ്ടാഗില്ലെങ്കിൽ UPI...

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.(New toll rules on national highways from today, If you don't have a FASTag, you have to...

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ...

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.(Nitish Kumar to take oath as Rajya Sabha member today, New Chief Minister to be...

ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം: ഭൂമിയോട് അടുത്തു, നാളെ പുലർച്ചെ...

ന്യൂയോർക്ക്: നീണ്ട കാത്തിരിപ്പിനൊടുവിൽ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അരികിലെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ന് പേടകം ഭൂമിയിൽ തൊടും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്തസമുദ്രത്തിലാണ് 'ഒറയോൺ ഇന്റഗ്രിറ്റി' എന്ന യാത്രാ പേടകം ലാൻഡ് ചെയ്യുക.(Artemis II crew makes history,...

ഹോർമുസിൽ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താൻ ഇറാൻ: ഓരോ ബാരലിനും ഒരു ഡോളർ,...

ടെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കാൻ അവസാനഘട്ട ചർച്ചകൾ നടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.(Iran to impose tax on ships in Hormuz, One dollar per...