Kiran Kumar

നൈജീരിയയിൽ ഭീകരവിരുദ്ധ വേട്ട: 400-ഓളം പേർക്ക് തടവുശിക്ഷ | Terror suspects

അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.(Anti-terror crackdown in Nigeria, Nearly 400 terror suspects convicted) ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ്...

‘നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു’: സെഞ്ച്വറി തിളക്കത്തിൽ മുൻ താരത്തോട്...

ചെന്നൈ: ഐപിഎൽ സീസണിലെ തന്റെ ആദ്യ സെഞ്ചറി നേട്ടത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്ക് നന്ദി പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ സെഞ്ചറി.(Sanju Samson to former star in century glow in CSK...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു: പാലക്കാട് യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂട് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.(Severe heat continues in Kerala, yellow alert in Palakkad) സൂര്യാഘാതം, നിർജലീകരണം...

തായ്‌വാൻ അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നു: യുദ്ധക്കപ്പലുകളും വിമാനങ്ങളും നിലയുറപ്പിക്കുന്നു |...

തായ്‌പേയ്: തായ്‌വാന് ചുറ്റും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 8 യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തായ്‌വാൻ പരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.(Chinese provocations continue on Taiwan border, Warships and aircraft are stationed) ചൈനയുടെ ഒരു സൈനിക വിമാനം തായ്‌വാന്റെ...

ഒരിക്കൽ ബ്രിട്ടീഷ് രാജാവിന് വിരുന്നൊരുക്കിയ കൊട്ടാരം, ഇന്ന് കഞ്ചാവ് തോട്ടം: ഞെട്ടലിൽ...

കാർനാർഫോൺ: ഒരിക്കൽ ചാൾസ് രാജാവിന് വിരുന്നൊരുക്കിയ പൗരാണിക കൊട്ടാരത്തിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. വടക്കൻ വെയ്‌ൽസിലെ ഗ്വിനെഡിലുള്ള ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ കൊട്ടാരത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ 12 മുറികളിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു കഞ്ചാവ് തോട്ടമാണ് കണ്ടെത്തിയത്.(A palace that once hosted a British king is...

‘ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയുണ്ട്, അവകാശമുണ്ട്’:...

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.(Muslim League has the right to the post of Deputy Chief Minister who is...

വിജയ്‌യുടെ വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് | Vijay

മധുര: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.(Election Flying Squad inspects Actor and TVK chief Vijay's...

US – ഇറാൻ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലോ?: ആഗോള എണ്ണ വിപണിയും...

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നതായി റിപ്പോർട്ടുകൾ. നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട വെടിനിർത്തൽ കരാറും സമാധാന ചർച്ചകൾ വഴിമുട്ടിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.(US - Iran ceasefire agreement in crisis? Global oil market also in crisis) ഹോർമുസ്...

KSRTCയിൽ വിരമിച്ചവർക്കും ജീവനക്കാർക്കും വ്യത്യസ്ത ക്ഷാമബത്ത പാടില്ല: ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി...

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ ജോലിയിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത നിരക്കുകളിൽ ക്ഷാമബത്ത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(There should be no different DA for retirees and employees in KSRTC, Supreme Court quashes order) പണപ്പെരുപ്പം...

വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: 3 പെൺകുട്ടികൾ മുങ്ങിമരിച്ചു | Waterfall

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Accident while taking selfie at waterfall, Three girls drown) അവധി ആഘോഷിക്കാനായി ജംബാവലസ ഗ്രാമത്തിൽ നിന്ന് അഞ്ചംഗ പെൺകുട്ടികളുടെ സംഘമാണ്...