Kiran Kumar

പൂങ്കുളത്ത് പുരയിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി | Human bones

തിരുവനന്തപുരം: പൂങ്കുളത്ത് പുരയിടത്തിൽ നിന്നും രണ്ട് മനുഷ്യ തലയോട്ടികളും അസ്ഥികളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പൂങ്കുളം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇവ കണ്ടെത്തിയത്.(Human bones found in Poonkulam) പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിലുള്ള ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. ചാക്കിനുള്ളിൽ രണ്ട് തലയോട്ടികളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ...

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB...

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC) സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി...

‘ഇറാനെ തൊട്ടാൽ കളി മാറും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ | Iran

മോസ്കോ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ജനീവയിൽ ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഒരു ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Russia warns US on military action...

അനിൽ അംബാനിക്ക് വീണ്ടും ED സമൻസ്: അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന്...

ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26-ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാൻ അദ്ദേഹത്തിന് പുതിയ സമൻസ് നൽകി.(Anil Ambani summoned by ED again, Must appear for questioning) ടീന അംബാനിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് അനിൽ...

പക തീർക്കാൻ ഹോസ്റ്റലിൽ താമസിച്ച് ആസൂത്രണം: ഹൈദരാബാദിൽ ഗർഭിണിയായ മുൻഭാര്യയെ യുവാവ്...

ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ ഉണ്ടായ പകയെത്തുടർന്ന് യുവതിയെ മുൻ ഭർത്താവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി. വനസ്ഥലിപുരം സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.(Man stabs pregnant ex-wife to death in Hyderabad) കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 2022-ൽ...

കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി |...

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രീയിലേക്ക് മാറ്റി. അമരമ്പലം അച്ചനളയിലെ മാതൻകുട്ടിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.(The body found in the forest was shifted to Manjeri Medical College) കടുവ കണക്കെടുപ്പിന്റെ ഭാഗമായി വനത്തിനുള്ളിലെ ക്യാമറകൾ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് വലിയച്ചൻത്തോടിന് സമീപത്തെ...

‘മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടം’: UPIയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ |...

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറയെയും സാമ്പത്തിക സാങ്കേതികവിദ്യയെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചത്. സാങ്കേതികവിദ്യ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന് ഇന്ത്യ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.(India's unparalleled achievement, Emmanuel...

ബിഹാറിൽ മാവോയിസ്റ്റ് ഭീഷണിക്ക് അന്ത്യം: അവസാന സജീവ നേതാവും കീഴടങ്ങി |...

പാറ്റ്ന: ബിഹാറിൽ സജീവമായിരുന്ന അവസാനത്തെ ആയുധധാരിയായ മാവോയിസ്റ്റ് കമാൻഡറും കീഴടങ്ങി. 25 വർഷമായി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന സുരേഷ് കോഡ ആണ് മുംഗർ ഡിഐജിക്കും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനും മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇതോടെ ബിഹാർ ഇടത് തീവ്രവാദ മുക്തമായതായി എസ്‌ടിഎഫ് പ്രഖ്യാപിച്ചു.(Last active Maoist leader also surrenders in Bihar) മാർച്ച് അവസാനത്തോടെ...

‘നിയമസഭയിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താൽപ്പര്യമില്ല’: കൊടിക്കുന്നിൽ സുരേഷ്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Personally have no interest in contesting, Kodikunnil Suresh MP on Assembly Elections) ഹൈക്കമാൻഡ് പ്രതിനിധി മധുസൂദൻ മിസ്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ മത്സരിക്കണോ എന്ന...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: ഞെട്ടലിൽ കാസർഗോഡ് | Hacking

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Husband hangs himself after hacking wife in Kasaragod) കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിം മറിയത്തെ...