Kiran Kumar

‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിലോ മോർച്ചറിയിലോ?’: വണ്ടാനത്തെ ചികിത്സാ പിഴവിൽ K മുരളീധരൻ |...

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Health Department on ventilator or morgue? K Muraleedharan on medical...

ടിവിയുടെ ശബ്ദം കുറയ്ക്കാൻ പറഞ്ഞു: ആന്ധ്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു |...

അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഭാര്യയുടെ കുത്തേറ്റ എസി മെക്കാനിക്കായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്.(Wife stabs husband to death in Andhra Pradesh after being told to turn down TV volume) വീട്ടിൽ...

അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും...

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.(Ajit Pawar's plane crash, Investigation report to be released...

ആഗോള AI ഉച്ചകോടി: വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ; നയരേഖ അംഗീകരിച്ച്...

ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിയിലെ സംഘാടന പിഴവുകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വലിയ പരിപാടികൾ നടത്തുമ്പോൾ ചില ചെറിയ വീഴ്ചകൾ സ്വാഭാവികമാണെന്നും അവയെ പർവ്വതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ ജനപങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Global AI Summit, Shashi Tharoor defends lapses) ഉച്ചകോടിയുടെ നടത്തിപ്പിനെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന് |...

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar's bail...

‘ഗുരുതര പിഴവ്, നീതീകരിക്കാനാവില്ല’: വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ H...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. പുന്നപ്ര സ്വദേശിനി ഉഷയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Serious mistake, cannot be justified, H Salam MLA on the incident of forgetting scissors...

മങ്കട സദാചാര കൊലക്കേസ്: 5 പ്രതികളുടെയും ശിക്ഷാവിധി ഇന്ന് | Mankada...

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്.(Mankada moral policing murder case, Sentencing of all 5 accused today) കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദുനാസർ, സക്കീർ ഹുസൈൻ,...

‘LDFനും UDFനും ഇക്കാര്യത്തിൽ ഒരേ നിലപാട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബാറുകളുടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച തീരുമാനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി എം.ബി. രാജേഷ്. സമയമാറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.(LDF and UDF have the same stand, Minister MB Rajesh on changing the timings of bars) നിലപാട് പരസ്യമായി പറയാനുള്ള...

പൂങ്കുളത്ത് പുരയിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി | Human bones

തിരുവനന്തപുരം: പൂങ്കുളത്ത് പുരയിടത്തിൽ നിന്നും രണ്ട് മനുഷ്യ തലയോട്ടികളും അസ്ഥികളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പൂങ്കുളം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇവ കണ്ടെത്തിയത്.(Human bones found in Poonkulam) പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിലുള്ള ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. ചാക്കിനുള്ളിൽ രണ്ട് തലയോട്ടികളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ...

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB...

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC) സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി...