കിഴക്കൻ യെരൂശലേം: 1967-ലെ യുദ്ധത്തിൽ യെരൂശലേം പിടിച്ചെടുത്തതിന്റെ വാർഷികത്തോടനുബന്ധിച്ച് തീവ്ര വലതുപക്ഷ ഇസ്രായേൽ സംഘടനകൾ നടത്തിയ 'ഫ്ലാഗ് മാർച്ച്' പഴയ നഗരത്തിൽ വലിയ സംഘർഷത്തിന് കാരണമായി (Jerusalem Flag March Conflict). മാർച്ചിനിടെ ഫലസ്തീനികൾക്കും സമാധാന പ്രവർത്തകർക്കും നേരെ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. ആയിരക്കണക്കിന് ഇസ്രായേൽ പൗരന്മാർ പങ്കെടുത്ത റാലിയിൽ വംശീയ അധിക്ഷേപങ്ങളും കൊലവിളികളും...
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഷി ജിൻപിങ്ങുമായി അവസാനവട്ട ചർച്ചകൾ നടത്തും ( Xi Jinping Trump Taiwan Warning). തായ്‌വാൻ വിഷയത്തിൽ ചൈന നൽകിയ ശക്തമായ മുന്നറിയിപ്പിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക പുരോഗതിയുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തായ്‌വാൻ വിഷയത്തിൽ ഉണ്ടാകുന്ന പാളിച്ചകൾ...
1996 നവംബർ 13, ബാംഗ്ലൂരിനടുത്ത് ചിത്രദുർഗ്ഗാ പട്ടണം. പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിവ്യ. എന്നും വീട്ടിലേക്ക് പോകുന്ന കുറ്റിക്കാട് വഴിയാണ് ദിവ്യ അന്നും പോയത്. വീട്ടിൽ എത്തിച്ചേരുവാൻ ഒരു കിലോമീറ്ററോളം ചോളപ്പാടത്തിലൂടെ സഞ്ചരിക്കണം. വർഷം ഏറെയായി ദിവ്യ ഈ വഴിയിലൂടെ വീട്ടിലേക്ക് പോകാൻ തുടങ്ങിയിട്ട്, അതുകൊണ്ട് തന്നെ അവൾക്ക് ആ...
കൊച്ചി: പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിലായി. പുണെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവനെ (35) കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്. പുണെയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചിയിലെത്തിച്ചു. (Ernakulam Medical Centre Theft)
കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയാണ് കേസിനാസ്പദമായ സംഭവം...
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ക്ഷണിച്ചു (VD Satheesan Kerala CM). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട സതീശൻ, തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ കത്ത് കൈമാറി. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട...
ഇന്നത്തെ ലോകത്ത് വിമാന യാത്ര ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും, വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങളുണ്ട്! സ്ഥലപരിമിതി, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അയൽരാജ്യങ്ങളുമായുള്ള അടുത്ത ബന്ധം തുടങ്ങിയ കാരണങ്ങൾ ഈ രാജ്യങ്ങളെ വ്യോമയാന ഭൂപടത്തിൽ നിന്ന് മാറ്റി നിർത്തുന്നു. വിമാനത്താവളങ്ങൾ ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന്...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, തനിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ ( Justice Swarana Kanta Sharma Court Contempt Case). കേസിൽ പ്രതികളായ ചിലർ സോഷ്യൽ മീഡിയയിലൂടെയും മറ്റും ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെത്തുടർന്നാണ് കോടതിയുടെ...
ലഖ്‌നൗ: ഉത്തർപ്രദേശിലുടനീളം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും പെട്ട് നൂറു പേർ മരിച്ചു. മരങ്ങൾ കടപുഴകി വീണും വൈദ്യുത പോസ്റ്റുകൾ തകർന്നും വീടുകൾ തകർന്നുമാണ് മരണങ്ങൾ ഏറെയും സംഭവിച്ചത് (Uttar Pradesh Rain Deaths). മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും 24 മണിക്കൂറിനുള്ളിൽ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
പ്രയാഗ്‌രാജിലാണ്...
ബെയ്റൂട്ട്: ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഇസ്രായേലിനോട് വെടിനിർത്തൽ ആവശ്യപ്പെടാൻ ലബനൻ. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന നിർണ്ണായകമായ മുഖാമുഖ ചർച്ചയിൽ ലബനൻ ഈ ആവശ്യം ഉന്നയിക്കുമെന്ന് മുതിർന്ന ലബനൻ ഉദ്യോഗസ്ഥർ അറിയിച്ചു (Lebanon Israel Ceasefire). അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ പങ്കെടുക്കും.
കഴിഞ്ഞ മാസം അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച...
റോം: യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈനിക ബജറ്റുകൾ വൻതോതിൽ വർദ്ധിപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ രംഗത്തെത്തി. ആയുധങ്ങൾ കുന്നുകൂട്ടുന്നത് നയതന്ത്ര ചർച്ചകളിലുള്ള വിശ്വാസത്തെ തകർക്കുമെന്നും, ഇത് രാജ്യങ്ങളുടെ സുരക്ഷയല്ല മറിച്ച് ലോകത്ത് അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു (Pope Leo XIV on European Military Spending). റോമിലെ സാപിയൻസ സർവ്വകലാശാലയിൽ...