വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് സൈനിക ഉത്തരവിട്ടു. CENTCOM കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ മിസൈൽ ഉൽപ്പാദന ശേഷിയും പുനർനിർമ്മാണ ശേഷിയും തകർക്കുകയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ലക്ഷ്യം.(Iran's missile base must be destroyed, CENTCOM...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയിലെ സംഘർഷങ്ങൾ ലോകത്തിന്റെ സാമ്പത്തിക-വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സാഗർ സങ്കൽപ്' എന്ന പേരിൽ സംഘടിപ്പിച്ച സമുദ്ര സുരക്ഷാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Disruption In Region Directly Impacts Supply Of Oil And Gas,...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില വർദ്ധിക്കുന്നതിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോൾ വില താനേ കുറഞ്ഞുകൊള്ളുമെന്നും ഇപ്പോൾ സൈനിക നീക്കത്തിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് വ്യക്തമാക്കി.(If they rise, they rise, Trump on fuel price hike)
പെട്രോൾ പമ്പുകളിലെ വില വർദ്ധനവ് തന്നെ അലട്ടുന്നില്ല....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം. സിഎംപി നേതാവ് സി.പി. ജോണിനെ മത്സരിപ്പിക്കുന്നതിനെതിരെ പത്തോളം ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് കത്തയച്ചു. സീറ്റ് വിട്ടുനൽകിയാൽ തങ്ങൾ കൂട്ടത്തോടെ രാജിവെക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.(Clash in Congress over giving Thiruvananthapuram Central to CMP)
തിരുവനന്തപുരം സെൻട്രൽ...
വാഷിംഗ്ടൺ: ഇറാനിലെ മീനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ. 165 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക സൂചനകൾ യുഎസ് സേനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(School attack in...
പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയുടെ ആരോപണങ്ങൾ തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(EN Suresh Babu might take legal action against PK Sasi)
ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ കൂടി പുറത്തുവിടണം....
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home)
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്നും താഴേയ്ക്ക്. പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപ എന്ന നിലയിലും, ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....
കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം ഒളിവിൽ പോയ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.(Jaslia's death, Father...
ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?)
താൻ...