മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയാണിതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ പ്രഖ്യാപിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.(Iran’s Attack On US Navy’s Fifth Fleet In...
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.(AV Gopinath and MU Shinija Took charge in Guruvayur Devaswom)
ഞായറാഴ്ച രാവിലെ പത്തേകാലോടെ ഗുരുവായൂർ...
ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ നിർണ്ണായകമായ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർന്നു. ഇസ്ഫഹാൻ വിമാനത്താവളത്തിലും ടെഹ്‌റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലുമായിരുന്നു ഇസ്രയേലിന്റെ പ്രധാന കടന്നാക്രമണങ്ങൾ.(Israel says it shot down Iranian F-14 fighter jets, Is defense collapsing?)
ഇസ്രയേൽ പ്രതിരോധ സേനയുടെ പ്രസ്താവന...
കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. (Those who cannot give pension of Rs 600 are saying they will allocate...
വാഷിംഗ്ടൺ: ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ യുദ്ധ മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും 'നിരുപാധിക കീഴടങ്ങൽ' എന്ന തന്റെ ആവശ്യത്തിൽ മാറ്റമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.(I couldn't...
ന്യൂഡൽഹി: രാജ്യത്തെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പാരിഭാഷികമായ നിരോധനത്തിന് പകരം, പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കും.(Restrictions on children's social media use, Central...
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ. എന്നാൽ ശോഭയുടെ പരിപാടികളിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിന്നത് പാർട്ടിയിൽ ഭിന്നതയെന്ന സൂചന നൽകുന്നു. (Sobha Surendran writes on the wall, Palakkad Assembly Election campaign intensified)
പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ്...
കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. രാഹുൽ ഗാന്ധി നൽകുന്ന ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(Mammootty reached there despite his busy life, says Minister P Rajeev)
അരവിന്ദ് കെജ്രിവാളിനെ ജയിലിലടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന്...
ടെഹ്‌റാൻ: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ കപ്പലുകൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നു. ഇറാനിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാൻ പല അന്താരാഷ്ട്ര കപ്പലുകളും ചൈനീസ് കപ്പലുകളാണെന്ന വ്യാജേനയാണ് ഹോർമൂസ് കടലിടുക്ക് കടക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് മാത്രം ഇറാൻ യാത്രാനുമതി നൽകുന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം.(Ships disguised as Chinese...
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.(Cyber attack against Mammootty, Congress leaders support the actor)
മമ്മൂട്ടിയെ...