Amina SR

നാട്ടികയിൽ CC മുകുന്ദനെ റാഞ്ചാൻ കോൺഗ്രസും BJPയും: MLAയുമായി സംസാരിച്ച് നേതാക്കൾ...

തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ ബിജെപിയും മുകുന്ദനെ ബന്ധപ്പെട്ടതായാണ് സൂചന.(Congress and BJP talks with CC Mukundan MLA) മുകുന്ദൻ ഇടതുമുന്നണി വിടുകയാണെങ്കിൽ യുഡിഎഫ്...

ഒരു കർഷക സ്ത്രീയിൽ നിന്ന് ഫ്രാൻസിൻ്റെ രക്ഷകയിലേക്ക്! ഒടുവിൽ വിധിയുടെ ക്രൂര...

ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രതീകാത്മക വ്യക്തിത്വങ്ങളിൽ ഒരാളാണ് 'മെയ്ഡ് ഓഫ് ഓർലിയൻസ്' എന്നറിയപ്പെടുന്ന ജോൺ ഓഫ് ആർക്ക്. 1412-ൽ ഒരു എളിയ കർഷക കുടുംബത്തിൽ ജനിച്ച അവർ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള നൂറുവർഷ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു. ഫ്രാൻസിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന വിശുദ്ധരുടെ "ശബ്ദങ്ങൾ" കേട്ടതായി അവർ അവകാശപ്പെട്ടു. (Joan of Arc) 1429-ൽ,...

‘സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻ്റ്’: സഞ്ജുവിനെ പിന്തുണച്ച്...

അഹമ്മദാബാദ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, മൈതാനത്ത് ബാറ്റ് കൊണ്ടും ഗാലറിയിൽ ആവേശം കൊണ്ടും മലയാളികൾ നിറഞ്ഞുനിന്നു. ഫൈനലിൽ 89 റൺസുമായി ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കി. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 321 റൺസാണ് താരം അടിച്ചുകൂട്ടിയത്.(Basil...

‘താങ്കളെയോർത്ത് ഒരുപാട് സന്തോഷം, ചേട്ടാ’: സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി...

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തോടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി പങ്കുവെച്ച ഏക ഇൻസ്റ്റഗ്രാം സ്റ്റോറി സഞ്ജുവിനെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു എന്നത് ശ്രദ്ധേയമാണ്.(Really happy for you, Chetta, Virat Kohli...

‘പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം, എന്നെ ജനങ്ങൾക്കറിയാം’: ഗീത...

തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.(The goal now is to fulfill the task assigned by the party, Geetha Gopi against...

ജാസ്ലിയയുടെ മരണം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് DYSPയുടെ റിപ്പോർട്ട് | Jaslia’s death

കൊച്ചി: അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനിയായ ജാസ്ലിയ മരിച്ച സംഭവത്തിൽ പ്രതി ഡോ. സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതി ഒളിവിൽ പോയതെന്നും ആലുവ റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Jaslia's death, DYSP's report says there...

‘പാർട്ടിക്ക് പണം പിരിച്ചു നൽകാൻ എനിക്കാവില്ല’: ഗീതാ ഗോപിക്കെതിരെ CC മുകുന്ദൻ...

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ ആരോപണവുമായി എം.എൽ.എ തന്നെ നേരിട്ട് രംഗത്തെത്തി. ഗീതാ ഗോപിക്ക് സാമ്പത്തിക സ്വാധീനമുണ്ടെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ലെന്നും മുകുന്ദൻ...

സൗദിയിലെ ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് എംബസി |...

ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ 'പ്രൊജക്‌ടൈൽ സ്‌ട്രൈക്കിൽ' ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണെന്നും എന്നാൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റിട്ടുണ്ടെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.(India Says No Indian Killed In Saudi Strike)   It...

കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസ്: വിചാരണയ്ക്ക് ഇന്ന് തുടക്കം | Elanthoor...

കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി പദ്മയെ ആഭിചാര പൂജയുടെ ഭാഗമായി ബലി നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടങ്ങുന്നത്. ജഡ്ജി ടി. മധുസൂദനൻ കേസ് പരിഗണിക്കും.(Elanthoor human sacrifice case that shook Kerala, Trial...

അണയാത്ത വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ഇന്ന് പാലക്കാട്: വീടുകളുടെ താക്കോൽദാനം...

പാലക്കാട്: ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കും അറസ്റ്റിനും ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തും. എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. (Amid controversies, Rahul Mamkootathil MLA will hand over the keys of the houses in Palakkad today) ജനുവരി 11-നായിരുന്നു മൂന്നാം ബലാത്സംഗക്കേസിൽ എംഎൽഎയെ...