Amina SR

‘ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും’:...

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ. ജയതിലക് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ദിവസം അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച് എൻ പ്രശാന്ത് ഐഎഎസ് രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിൽ, അധികാരത്തിന്റെ അഹങ്കാരത്തെയും ഉദ്യോഗസ്ഥ മേധാവികളുടെ ‘മതിഭ്രമ’ത്തെയും പ്രശാന്ത് കടന്നാക്രമിച്ചു. ജയതിലകിന്റെ ചിത്രം സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.(N Prasanth criticizes outgoing Chief Secretary...

കോച്ചിംഗ് സെന്ററുകൾക്ക് പിടിവീഴുന്നു: പുതിയ നിയമം വരും, പ്രവേശന പരീക്ഷകളിലും മാറ്റത്തിന്...

ന്യൂഡൽഹി: ജെ.ഇ.ഇ (JEE), നീറ്റ്-യു.ജി (NEET-UG), സി.യു.ഇ.ടി-യു.ജി (CUET-UG) തുടങ്ങിയ മത്സരപരീക്ഷകൾക്ക് സ്വകാര്യ കോച്ചിംഗ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്ന പ്രവണത തടയാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിർണ്ണായക ശുപാർശകൾ ഉള്ളത്.(Central Government Plans National Law To Regulate...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളുമടക്കം 17...

ബെംഗളൂരു: നഗരത്തിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് നൈജീരിയൻ പൗരന്മാരും ഒരു മലയാളിയും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ മറ്റു 13 പേരും പിടിയിലായിട്ടുണ്ട്.(Bengaluru CCB seizes drugs worth 25 crore and arrests four people) മദനനായകനഹള്ളിയിൽ നടത്തിയ റെയ്ഡിൽ 21...

ജന്തർ മന്തറിൽ സമരാഗ്നി: നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിൻ്റെ ബ്ലഡ്...

ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജൂൺ 20 മുതൽ 'കോക്രോച്ച് ജനതാ പാർട്ടി' നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണിത്.(Sonam Wangchuk Hunger Strike...

ലഹരി വിരുദ്ധ പ്രവർത്തകൻ്റെ മുഖംമൂടി അഴിഞ്ഞുവീണു:പുസ്തകങ്ങൾക്കിടയിൽ നിന്ന് MDMAയുമായി യുവാവ് പിടിയിൽ...

പത്തനംതിട്ട: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിവന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ്' എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.(Fake anti drug activist arrested for MDMA possession in Pathanamthitta) ലഹരി ഉപയോഗവും...

വിഴിഞ്ഞം തുറമുഖത്ത് വൻ വിദേശ നിക്ഷേപം: MSC ഗ്രൂപ്പുമായി അദാനിയുടെ പങ്കാളിത്തം,...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി എംഎസ്‌സി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL) 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നു. 2.85 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ കരാർ പ്രകാരം 1.397 ബില്യൺ ഡോളറാണ് TiL നിക്ഷേപിക്കുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ...

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേട്’: പിണറായി വിജയൻ്റെ പരാമർശത്തിന് പിന്നാലെ...

തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്തെ പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഫിഷറീസ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവില്ലെന്നാണോ എന്ന ആരോപണമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.(Uproar in...

‘വാഹന മോഡിഫിക്കേഷനിൽ കേന്ദ്ര നിയമാവലി ബാധകം, അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക്...

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. വാഹനങ്ങളിൽ നിന്നും അമിതമായ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ കർശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു.(Vehicle modification rules Kerala, Transport Minister CP John clarifies rules on vehicle modifications in Kerala) ഇത്തരം മാറ്റങ്ങൾക്ക് കേന്ദ്ര നിയമങ്ങൾ...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര: സാമ്പത്തിക സഹായം നൽകുന്നതിന് ധാരണ; പ്രതിസന്ധി തീർക്കാൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി ഓവർ ഡ്രാഫ്റ്റ് (OD) സൗകര്യം ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്.(KSRTC to receive financial support via KFC for women free travel scheme) കെഎഫ്സി വഴി...

സ്വർണവിലയിൽ വൻ ഇടിവ്: പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ |...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,02,760 രൂപയായി താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയുമാണ് ഇന്നത്തെ വില.(Gold price drops significantly in Kerala by 1320 rupees) അന്താരാഷ്ട്ര വിപണിയിൽ...