Amina SR

‘അടിയന്തരമായി അധിക ഡീസൽ നൽകണം’: ഒടുവിൽ ഇന്ത്യയോട് അഭ്യർത്ഥനയുമായി ബംഗ്ലാദേശ് |...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് കടുത്ത ഇന്ധനക്ഷാമത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് അധികമായി ഡീസൽ നൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 50,000 മെട്രിക് ടൺ ഡീസൽ അധികമായി നൽകണമെന്നാണ് ആവശ്യം.(India to supply 5,000 tons of diesel to Bangladesh) ബംഗ്ലാദേശ്...

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന്...

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ദേശീയപാത 66-ലെ ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.(PA Mohammed Riyas not invited in National Highway...

രാജ്യത്ത് LPG ക്ഷാമം കടുക്കുന്നു: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേക്ക്, ഗാർഹിക...

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി ലഭ്യതയിൽ കടുത്ത ദൗർലഭ്യം നേരിടുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടലിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. (LPG shortage looms in the country, Hotels on verge of closure ) പ്രതിസന്ധി നീണ്ടുപോയാൽ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം...

‘കക്കാനും കയ്യിട്ട് വാരാനും മറ്റാരുണ്ട്?’: LDFനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന പ്രചാരണ മുദ്രാവാക്യം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കി, ഇതേ മുദ്രാവാക്യത്തെ തിരിച്ചടിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.(Youth Congress mocks LDF regarding its new statement) കക്കാനും കയ്യിട്ടുവാരനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന കുറിപ്പോടെ മറുപടി പോസ്റ്ററുകൾ സോഷ്യൽ...

‘നയതന്ത്ര മര്യാദകളുടെ നഗ്നമായ ലംഘനം’: ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം...

ടെഹ്റാൻ: ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ഷെല്ലാക്രമണം ഉണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കൺവെൻഷനുകളുടെയും നയതന്ത്ര സുരക്ഷാ മാനദണ്ഡങ്ങളുടെയും "നഗ്നമായ ലംഘനമാണ്" നടന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.(The Russian consulate in Iran was damaged in the attack) മാർച്ച് 8-ന്...

പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാൻ്റെ 16 പടക്കപ്പലുകൾ...

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടരുന്നു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ ഈ ആക്രമണം, യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണെന്ന് യുഎസ് അവകാശപ്പെടുന്നു.(Middle Asian War, US says it destroyed...

നിയമസഭയിൽ കളം പിടിക്കാൻ MPമാർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ എംപിമാർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. (Congress' first phase candidate list to be finalized in Delhi) മത്സരത്തിന് സന്നദ്ധത അറിയിച്ച എംപിമാർ കെ. സുധാകരൻ (കണ്ണൂർ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എം.കെ. രാഘവൻ (കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ്...

‘ചർച്ചകൾ തുടരും’: ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് S ജയശങ്കർ | Iranian...

ന്യൂഡൽഹി: ഇറാൻ–ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.(Discussions will continue, S Jaishankar speaks to Iranian Foreign Minister) മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ച നടത്തിയതായി ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചർച്ചകൾ തുടരുമെന്നും...

നിയമസഭാ പോരാട്ടത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ: വികസന പദ്ധതികളുടെ സമർപ്പണവും...

കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വികസന പദ്ധതികളുടെ ഉദ്ഘാടനവും വിപുലമായ റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉൾപ്പെടെ വൻ പരിപാടികളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.(PM Modi in Kochi today to kick off assembly campaign) 11:30ന്...

ഇറാൻ്റെ 5000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തു, 50 കപ്പലുകൾ നശിച്ചു: US സെൻട്രൽ...

വാഷിങ്ടൺ: ഇറാനിലെ അയ്യായിരത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങളിൽ അതിശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെ ആരംഭിച്ച നീക്കത്തിലൂടെ ഇറാന്റെ നാവിക ശേഷിക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ഇതിനോടകം അൻപതിലധികം ഇറാനിയൻ കപ്പലുകൾ തകരുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോർട്ട്.(5000 Iranian targets hit, says US Central...