Amina SR

പെഷവാർ കോൺസുലേറ്റ് അമേരിക്ക സ്ഥിരമായി അടച്ചുപൂട്ടുന്നു: സുരക്ഷാ വെല്ലുവിളികൾ കാരണമെന്ന് സ്റ്റേറ്റ്...

വാഷിംഗ്ടൺ: പാകിസ്താനിലെ പെഷവാറിലുള്ള അമേരിക്കൻ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ യുഎസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. അഫ്ഗാൻ അതിർത്തിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നിർണ്ണായക നയതന്ത്ര കാര്യാലയമായിരുന്നു ഇത്. ഈ മിഷൻ ഇനി തുറക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.(US will permanently close consulate in Peshawar, Pakistan) മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ...

ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി: ഇന്ത്യയ്ക്ക്...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയം. ഹോർമൂസ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന കർശന വിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചു.(Iran lets 2 Indian tankers pass through Strait of Hormuz) രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പുഷ്പക്, പരിമൾ...

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ വ്യാപാര അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്: നടപടി സുപ്രീംകോടതിയിലെ...

ന്യൂയോർക്ക്: അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിന് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള നികുതി നയങ്ങളിൽ സുപ്രീം കോടതി വരുത്തിയ നിയന്ത്രണങ്ങളെ മറികടക്കാനും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ...

‘ആരെയൊക്കെ ക്ഷണിക്കണമെന്ന് സംസ്ഥാനം മുൻകൂട്ടി അറിയിക്കണം ആയിരുന്നു’: സുരേഷ് ഗോപി |...

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കർശന നടപടിക്രമങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായതെന്നും പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(The state should have informed in...

ജി സുധാകരൻ്റെ നിർണ്ണായക വാർത്താസമ്മേളനം ഇന്ന്: ഉറ്റുനോക്കി CPM | G Sudhakaran

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് തന്റെ വസതിയിൽ മാധ്യമങ്ങളെ കാണും. പാർട്ടിയുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.(G Sudhakaran's crucial press conference today) പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ജി....

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നാലാം ദിനം: അത്യാഹിത വിഭാഗവും സ്തംഭിക്കുന്നു...

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കൂടി നഴ്സുമാർ ബഹിഷ്കരിക്കുന്നു. ഇതോടെ പല പ്രമുഖ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റി.(Private hospital nurses' strike enters fourth day) അടിസ്ഥാന ശമ്പളം 40,000...

ഇറാനെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രമേയം: റഷ്യയും ചൈനയും വിട്ടുനിന്നു, ബദൽ നീക്കം പരാജയപ്പെട്ടു...

ന്യൂയോർക്ക്: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ശക്തമായ പ്രമേയം പാസാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും ആഗോള സമാധാനവും മുൻനിർത്തി കൊണ്ടുവന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.(Resolution against Iran at the UN, Russia and...

A പത്മകുമാർ CPMൽ നിന്ന് പുറത്തേക്കോ?: പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, വിശദീകരണം...

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സി.പി.എം നടപടി ശക്തമാക്കുന്നു. പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം ജില്ലാ നേതൃത്വം നോട്ടീസ് നൽകി.(Will A Padmakumar be made to leave CPM? Notice sought) സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നോട്ടീസ്...

‘ഇറാനുമായുള്ള യുദ്ധം വിജയിച്ചു’: അവകാശവാദവുമായി ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ അമേരിക്ക നിർണ്ണായക വിജയം നേടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം നിശ്ചയിക്കപ്പെട്ടുവെന്നും ദൗത്യം പൂർത്തിയാകുന്നത് വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന കൂറ്റൻ റാലിയിലാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.(Trump claims America has won...

ജമ്മു കശ്മീരിൽ ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രിക്കും നേരെ വെടിവയ്പ്പ്: അക്രമി പിടിയിൽ...

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി എന്നിവർക്ക് നേരെ വെടിവെപ്പ്. ബുധനാഴ്ച വൈകുന്നേരം ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് മേഖലയിലാണ് സംഭവം. ഇരുവരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.(Farooq Abdullah, J&K deputy CM unhurt after assassination attempt) സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ കമൽ സിങ് ജംവാളിനെ (70) പോലീസ്...