വയനാട് :കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ദുരന്തമേഖലയിൽ നാലാം ദിവസവും തുടരുന്ന തെരച്ചിലിൽ പുഴയിൽ നിന്നാണ് ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തത്. ഇനി അപകടത്തിൽപ്പെട്ട ഒരാളെക്കൂടി മാത്രമാണ് കണ്ടെത്താനുള്ളത്.(Wayanad Kalladi Landslide Death Toll Rises To Seven One More Body Recovered From River)
മൂന്ന് പേരുടെ...
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെയാണ് ഇന്ന് വിലയിൽ ചെറിയ മുന്നേറ്റമുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,06,200 രൂപയായി ഉയർന്നു.(Gold Price In Kerala See Slight Increase Today Sovereign...
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ വെച്ച് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റു കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ കടുത്ത ക്ഷതമാണ് മരണകാരണമെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്.(Savariya murder Uzbekistan, Uzbekistan Malayali Medical Student Murder Post Mortem Confirms Head Injury Cause Of Death)
ശരീരമാസകലം ക്രൂരമായ...
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.(Kerala PSC Exam Irregularities Crime Branch Special Team...
തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് യുവ ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബൈക്കപകടത്തിൽ നിർണായക വഴിത്തിരിവ്. ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും അമിതവേഗതയിലെത്തിയ കാർ പിന്നിൽ ഇടിച്ചുതെറിപ്പിച്ചതാണെന്നും പോലീസ് കണ്ടെത്തി.(Thiruvallam IT Professionals Accident Turning Point)
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ മലയിൻകീഴിലെ വീട്ടിൽ നിന്ന് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന യുവാവിനെ പോലീസ്...
കൊച്ചി: പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിയുടെ സഹോദരൻ ജയ്സൺ, ഭാര്യ എന്നിവർക്കെതിരെയാണ് പറവൂർ പോലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേർന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.(Brother assaults sister, Paravoor Man and Wife Booked )
എന്നാൽ കേസ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുടുംബവും കൂട്ടപ്പന വാർഡ് കൗൺസിലറും പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.(Patient Dies In Queue At Neyyattinkara General Hospital...
ടെൽ അവീവ്: യുഎസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച രാത്രി നിർണായക ഫോൺ സംഭാഷണം നടത്തി. ഗൾഫ് മേഖലയിൽ അമേരിക്ക നടത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ ധരിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും...
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയ ഈ വിവരം അതീവ ഗൗരവമുള്ളതാണെന്നും ഒരു നിർദ്ദിഷ്ട വധശ്രമ പദ്ധതിയെക്കുറിച്ചാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇറാന്റെ കാര്യത്തിൽ കടുത്ത സൈനിക നടപടികളിലേക്ക് ട്രംപിനെ...
കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് വിവാദത്തിലായ കോറോ ഹെൽത്ത് കമ്പനി അധികൃതരും തൊഴിലാളി പ്രതിനിധികളും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. എറണാകുളം കളക്ടറേറ്റിൽ വെച്ച് നടക്കുന്ന യോഗത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് പങ്കെടുക്കും.(Crucial Discussion On CorroHealth Company Mass Layoffs At Ernakulam Collectorate Today)
ഹൈക്കോടതിയിൽ ചർച്ചയ്ക്ക്...