Amina SR

മൊജ്തബ ഖമേനി കോമയിലോ?: നിഷേധിച്ച് ഇറാൻ, ഞെട്ടിക്കുന്ന റിപ്പോർട്ടുകളുടെ വാസ്തവം എന്ത്?...

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി മാരകമായ പരിക്കുകളോടെ ആശുപത്രിയിൽ ആണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ തന്നെയാണോ 56-കാരനായ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റതെന്നത് വ്യക്തമല്ല. ബ്രിട്ടീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. (Reports claimed Mojtaba Khamenei was in...

K സുധാകരന് അതൃപ്തിയോ?: ഡൽഹിയിൽ നിന്ന് തിരികെ മടങ്ങി, നാട്ടിൽ പരിപാടി...

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെ സുധാകരന് അതൃപ്തിയോ? അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെയാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. (K Sudhakaran Returned from Delhi, Is he unhappy?) സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിൽ പരിപാടികളുള്ളതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു....

നേമത്ത് KS ശബരീനാഥൻ, നെടുമങ്ങാട് മീനാങ്കൽ കുമാർ?: തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ധാരണയായി. നേമം മണ്ഡലം തിരിച്ചുപിടിക്കാൻ യുവനേതാവ് കെ.എസ്. ശബരീനാഥനെ ഇറക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ശബരീനാഥൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതെങ്കിലും, ആ സീറ്റ് യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി സ്ഥാനാർത്ഥിക്കായി നീക്കിവെച്ചതോടെയാണ് ശബരീനാഥനെ നേമത്തേക്ക് പരിഗണിച്ചത്.(KS Sabarinathan to contest in...

സ്വർണ്ണ വില താഴേയ്ക്ക്: പവന് ഇന്ന് കുറഞ്ഞത് 720 രൂപ |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപ എന്ന നിലയിലും, ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

LPG പ്രതിസന്ധി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ്; കൺട്രോൾ...

മുംബൈ: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്കിടയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ എൽപിജി കമ്പനികൾ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.(LPG crisis, Bombay High Court issues notice to Union Petroleum Ministry) നാഗ്പൂർ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കെതിരെയാണ് പ്രധാനമായും പരാതി...

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിച്ച് BJP, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യപട്ടിക...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.(Assembly elections, BJP decides candidates to contest ) തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം സമർപ്പിച്ച...

‘മണ്ണെണ്ണയുടെ വിഹിതം കൂട്ടും, കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയാൻ ശക്തമായ നടപടി’:...

തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പറഞ്ഞതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.(Strong action will be taken to prevent...

‘കുലംകുത്തികളെ കാലം വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കും: G സുധാകരൻ്റെ വീടിന്...

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.(Banner near G Sudhakaran's house, police security) ജി. സുധാകരന്റെ വീടിന് സമീപം 'ഭഗവതിക്കൽ സഖാക്കൾ'...

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചുപൂട്ടുന്നു; വിറകടുപ്പിലേക്കും കൽക്കരിയിലേക്കും മാറാൻ കേന്ദ്ര നിർദ്ദേശം...

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കൽക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.( LPG crisis, Hotels are closing; Centre suggests switching...

കുതിച്ചുയർന്ന് എണ്ണവില, നിർണ്ണായക നീക്കവുമായി ട്രംപ് ഭരണകൂടം: റഷ്യൻ എണ്ണ വാങ്ങാൻ...

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം ഈ അപ്രതീക്ഷിത...