Amina SR

‘പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം’: CC മുകുന്ദൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു,...

തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.(CC Mukundan joins BJP, game change in Nattika) ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ...

എലത്തൂരിൽ AK ശശീന്ദ്രൻ തന്നെ മത്സരിക്കും: പ്രതിഷേധം തള്ളി NCP |...

കോഴിക്കോട്: എൻസിപിയിലെ കടുത്ത തർക്കങ്ങൾക്കൊടുവിൽ മന്ത്രി എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൻസിപി ദേശീയ നേതൃത്വമാണ് കേരളത്തിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ എതിർപ്പും പ്രാദേശിക പ്രതിഷേധവും മറികടന്നാണ് ശശീന്ദ്രന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.(AK Saseendran himself will contest in Elathur, NCP...

’52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു’: G സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച്...

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(KPCC General Secretary MJ Job quits Congress in protest over...

കൊടുങ്ങല്ലൂരിൽ സീറ്റിനെച്ചൊല്ലി NDAയിൽ തർക്കം: B ഗോപാലകൃഷ്ണനായുള്ള ചുവരെഴുത്തുകൾ നിർത്തിവച്ചു |...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉറപ്പിച്ചിരുന്ന ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.(Dispute in NDA over Kodungallur seat, campaign for B...

ADM നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി, PP ദിവ്യയുടെ...

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ നിർണ്ണായക ഉത്തരവ്. കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. നാല് പ്രധാന കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോടു കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(ADM Naveen Babu's death, Court orders...

KPCC സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക്. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രനടക്കമുള്ളവർ പാർട്ടിയിൽ അംഗത്വമെടുത്തു.(KPCC Secretary joins BJP, welcomes Rajeev Chandrasekhar) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയുള്ള ഈ കൂടുമാറ്റം മുന്നണികൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പാർട്ടിയുടെ...

‘G സുധാകരൻ വന്നു കണ്ടു, അദ്ദേഹം പിന്തുണ തേടിയില്ല, സ്ഥാനാർത്ഥികളുടെ പേരെഴുതി...

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിക്കാൻ മഠാധിപതിക്ക് എന്ത് അവകാശമാണുള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ തന്നെ വന്നു കണ്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.(G Sudhakaran came, he did not seek support, says Vellappally Natesan) സച്ചിദാനന്ദൻ പമ്പര...

പാലായിൽ ജോസ് കെ മാണി ഇറങ്ങുമോ?: കടുത്തുരുത്തിയിൽ നിഷ ജോസ് കെ....

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതോടെ കടുത്തുരുത്തിയിലെ തർക്കം പരിഹരിക്കാൻ നിഷ ജോസ് കെ. മാണിയെ രംഗത്തിറക്കാൻ പാർട്ടിയിൽ ആലോചന നടക്കുന്നു.(Assembly elections, Will Jose K. Mani contest in Pala?) കടുത്തുരുത്തി...

‘ഇത്രയും നേരത്തെ തീയതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറയ്ക്കാൻ വേണ്ടിയാണ്’:...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.സി വേണുഗോപാൽ. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(The date was announced so early to cut down on election campaign time, says KC Venugopal) ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിലൂടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കേണ്ട...

നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ CP ജോൺ | Assembly elections

തിരുവനന്തപുരം: കടുത്ത തർക്കങ്ങൾക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫ് തീരുമാനിച്ചു. സി.പി. ജോൺ തന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. വി.എസ്. ശിവകുമാറിനെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെയും പിണക്കിയാണ് ഈ തീരുമാനമെടുത്തത്.(Assembly elections, CP John in Thiruvananthapuram Central seat) തിരുവനന്തപുരം സെൻട്രൽ സീറ്റ് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിലെ...