Amina SR

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം...

കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്.( A major setback for Antony Raju, the court rejected the request...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ 5 ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകി കേന്ദ്ര...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ജോലിയിൽ നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(ECI orders transfer...

‘കോൺഗ്രസിൻ്റെ കരുത്താണ് K സുധാകരൻ’: MPയെ ഫ്ലാറ്റിലെത്തി കണ്ട് രമേശ് ചെന്നിത്തല...

ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ കെ. സുധാകരനെ സന്ദർശിച്ച് രമേശ് ചെന്നിത്തല. സുധാകരൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഷമ മുഹമ്മദും സുധാകരനെ സന്ദർശിക്കാൻ എത്തിയിരുന്നു.(K Sudhakaran is the strength of Congress, Ramesh Chennithala visits him) സുധാകരൻ പാർട്ടിയുമായി പിണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല,...

സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി V അബ്ദുറഹ്മാൻ | V Abdurahiman

മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സി‌പി‌എം നൽകുന്ന വിശദീകരണം.(Minister V Abdurahiman not campaigning despite being declared as a candidate) തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ...

വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ‘സൈക്കോ’ നാടകം പൊളിച്ച് പ്രോസിക്യൂഷൻ...

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.(Dr. Vandana Das murder case, Prosecution debunks accused Sandeep's...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കില്ല?: സ്ഥാനാർത്ഥിത്വം തടഞ്ഞുവച്ച് ഹൈക്കമാൻഡ് | Eldhose Kunnappilly

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(No seat for Eldhose Kunnappilly in Perumbavoor?) എൽദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ്...

‘പ്രമുഖ നടന് വേദനിച്ചപ്പോൾ മാപ്പ് പറഞ്ഞ മുഖ്യമന്ത്രി എന്ത് കൊണ്ട് ആചാരാനുഷ്ഠാനങ്ങളെ...

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.(Why doesn't the Chief Minister, who apologized when a prominent actor was hurt, apologize...

‘സ്ഥാനാർത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വമല്ല, PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം’: KK...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.( Kinship is not the basis of candidacy, says KK...

TK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന്...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.(CPIM expels TK Govindan from...

തൊടുപുഴയിൽ തലമുറമാറ്റം: PJ ജോസഫ് മത്സരത്തിനില്ല; അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും...

ഇടുക്കി: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ പി.ജെ. ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.(PJ Joseph will ot contest, Apu John Joseph will...