കോഴിക്കോട്: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി സിപിഎം. ലീഗ് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അതിനെ ശക്തമായി പ്രതിരോധിച്ച നേതാവാണ് രണ്ടത്താണിയെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.(Abdurahiman Randathani's dissatisfaction is not a small matter, says A Vijayaraghavan)
രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല. നിലവിലുള്ള സാഹചര്യത്തോട്...
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം മാത്രമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് 'ഇനി പ്രതികരിക്കാനില്ല'...
കോഴിക്കോട്: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹിയിൽ നടക്കുന്നത് എംപിമാരുടെ കാര്യം മാത്രമല്ലെന്നും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ഗൗരവകരമായ ചർച്ചകളാണെന്നും അദ്ദേഹം പറഞ്ഞു.(Leaders should stand by the party line, Shafi Parambil MP responds)
നേതൃത്വത്തിന്റെ തീരുമാനങ്ങൾ...
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ് സജി ജോസഫ് സ്വതന്ത്രനായി ജനവിധി തേടും.(Mass resignations in Kuttanad Congress, Strong protests over candidate announcement)
വാർത്താസമ്മേളനത്തിലാണ് വിമത...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from Ottapalam, Will announce candidacy)
പി.കെ. ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒറ്റപ്പാലത്തെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ശശിയുടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും ആർഎസ്പി 5 സീറ്റുകളിലും ജനവിധി തേടും.(UDF seat sharing completed, says VD Satheesan)
ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ...
കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം പരസ്യമായിരിക്കുകയാണ്. (Deepthi Mary Varghese's camp with posters in Kochi)
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Congress is a national party, says Ramesh Chennithala)
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധിക താമസം...
പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെത്തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർ.ഡി.ഒയുടേതാണ് ഈ നിർണ്ണായക നടപടി. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതോടെ ഇവർക്ക് ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ അയോഗ്യത നേരിടാനുള്ള സാധ്യതയുമുണ്ട്.(Name removed from voter list, Setback for Sreena...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അതിനുള്ള അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് കർശന നിലപാട് തുടരുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. (There is nothing wrong in allowing MPs to contest Assembly elections, says Shashi Tharoor)
ഇക്കാര്യത്തിൽ അന്തിമ...