Amina SR

‘ജനങ്ങൾ രാഹുലിനൊപ്പം ആണ്’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഈശ്വർ | Rahul Mamkootathil

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും പ്രധാനമന്ത്രിയെപ്പോലൊരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.(People are with Rahul Mamkootathil, Rahul Easwar against the Prime Minister) പാലക്കാട് നടന്ന എൻഡിഎയുടെ...

കേരളം വിധിയെഴുതാൻ ഇനി 10 നാൾ ബാക്കി: രാഹുൽ ഗാന്ധി ഇന്ന്...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കെ കേരളത്തിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് സംബന്ധിച്ച ചർച്ചകളുമാണ് നിലവിൽ തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ആയുധങ്ങൾ.(10 days left for Kerala to decide its fate, Rahul...

എടയാർ തീപിടുത്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം...

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker) ദുരന്തത്തിന് ഇരയായ...

‘കേരളത്തിനൊരു രക്ഷകർത്താവുണ്ട്, അത് പിണറായി വിജയൻ ആണ്’: ബൃന്ദാ കാരാട്ട് |...

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളം സുരക്ഷിതമാണെന്നും വർഗ്ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് എൽഡിഎഫ് ഭരണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Kerala has a guardian, and that is Pinarayi Vijayan, says Brinda Karat ) കേരളത്തിലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിഗണന...

‘കാലുമാറ്റം അംഗീകരിക്കില്ല’ എന്ന് KN ബാലഗോപാൽ; ‘P സരിൻ വന്നപ്പോൾ നിലപാട്...

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം ബാക്കിനിൽക്കെ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കനക്കുന്നു. ദീർഘകാലം സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഐഷ പോറ്റിയെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മറുപടിയുമായി അവർ രംഗത്തെത്തി.(Aisha Potty and KN Balagopal against Each other about leaving the party) വാക്കിന് വിലയുള്ള സമൂഹമാണ് നമ്മുടേതെന്നും...

മുഹമ്മദ് ഇഖ്ബാൽ കേരള കോൺഗ്രസ് (എം) വിട്ടു | Muhammed Iqbal

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജി പ്രഖ്യാപിച്ചു. പേരാമ്പ്ര അല്ലെങ്കിൽ കുറ്റ്യാടി മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് നേടിയെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.(Muhammed Iqbal leaves Kerala Congress (M), may join Congress ) പേരാമ്പ്ര മണ്ഡലം കേരള കോൺഗ്രസിന് (എം) ലഭിക്കുമെന്നായിരുന്നു...

തിരഞ്ഞെടുപ്പ് ആവേശം: പ്രധാനമന്ത്രി മാർച്ച് 29നും ഏപ്രിൽ 4നും കേരളത്തിൽ, തൃശൂരിൽ...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 29, ഏപ്രിൽ 4 തീയതികളിൽ കേരളം സന്ദർശിക്കും. പാലക്കാട്, തൃശൂർ, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.(PM Modi to visit Kerala on March 29 and April 4, roadshow in Thrissur ) മാർച്ച് 29ന്...

കേന്ദ്ര വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് CPI,...

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി സി പി ഐ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് ആണിതെന്നാണ് ബിനോയ് വിശ്വം തുറന്നടിച്ചത്. ഇത് സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപിയുടെ ചാനലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.(CPI boycotts Doordarshan campaign, Binoy Viswam responds) അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. ഭാഗങ്ങൾ...

‘നേതാക്കൾ അണികളെ ചതിക്കുന്നു, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം’: വിതുമ്പി കൊയ്യം...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമതനായി നാമനിർദ്ദേശ പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നേതാക്കളുടെ അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹം മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്.(Leaders are cheating the others, Koyyam Janardhanan gets emotional) തളിപ്പറമ്പിൽ...

‘രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശൻ്റെ പണി, നേമത്ത് BJP അക്കൗണ്ട്...

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan's job is to lie, says MV Govindan) നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട്...