കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലുള്ള 555-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. വലയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിലെത്തി പരിശോധന നടത്തുകയാണ്.(Rescue operation in progress for a cat stuck in a metro...
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഉടൻ തന്നെ കൈമാറി.(Scissors removed from Usha's stomach, Surgery complete)
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ...
ഇടുക്കി: മൂന്നാർ ടൗണിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎയുടെ ഭീഷണി. മൂന്നാർ സ്‌പെഷ്യൽ തഹസിൽദാറിനെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.(Will break your hands and legs, MLA threatens Special Tahsildar)
തഹസിൽദാറുടെ നേതൃത്വത്തിലുള്ള...
മുംബൈ: ആഗോള സംഘർഷങ്ങളും വ്യാപാര പ്രതിസന്ധികളും തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. സാങ്കേതിക നിക്ഷേപങ്ങളിലെ കുതിപ്പും അനുകൂലമായ സർക്കാർ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയാകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.(Indian economy is very strong, says RBI Governor)
2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലെ ജിഡിപി...
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. സതീശൻ നടത്തുന്ന 'പുതുയുഗയാത്ര' ഉൾപ്പെടെയുള്ള പരിപാടികളിൽ കരിങ്കൊടി പ്രതിഷേധത്തിനും അതിക്രമങ്ങൾക്കും സാധ്യതയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകുന്ന മുന്നറിയിപ്പ്.(Protest at Health Minister's residence, Protests likely during...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.(Shibu Baby John resigns from RSP State Secretary post)
തന്റെ തട്ടകമായ ചവറ മണ്ഡലത്തിൽ തന്നെയാണ് ഷിബു ബേബി...
പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what is so special about Thantri)
കുറ്റാരോപിതനായ വ്യക്തി പറയുന്നതിലല്ല, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തനിക്ക് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. "തന്ത്രിക്ക് മാത്രം...
ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ കേരള സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേൾക്കുക. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നതാണ് സർക്കാരിന്റെ പ്രധാന ആവശ്യം.(Nava Kerala Survey, Supreme Court accepts Kerala's request for urgent hearing)
സർവേ നടത്തുന്നത് മന്ത്രിസഭയുടെ...
തിരുവനന്തപുരം: മഹിള കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.(R Resmi leaves Congress and joins BJP, accepts membership from Rajeev Chandrasekhar)
അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ...
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാപിച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും മാത്രം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനോദ് ധാവടെയാണ് ഭാരവാഹികളെ നേരിട്ട് വിളിച്ച് ശകാരിച്ചത്.(This is not anyone's family property, harsh criticism over pictures in...