Amina SR

തൃക്കരിപ്പൂരിൽ സ്വാധീനം ഉറപ്പിക്കാൻ ഇടതുപക്ഷം: അട്ടിമറിക്കാൻ സന്ദീപ് വാര്യർ | LDF

കാസർഗോഡ്: തൃക്കരിപ്പൂർ എന്നും ഇടതുപക്ഷത്തിന് ഹൃദയപക്ഷമാണ്. എന്നാൽ ഇത്തവണ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(LDF to consolidate influence in Thrikaripur, Sandeep Varier to sabotage) തൃക്കരിപ്പൂർ സ്വദേശിയായ മുസ്തഫയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും പരിചയസമ്പത്തുമാണ് ഇടതുമുന്നണിയുടെ കരുത്ത്. പാലക്കാട്...

മഞ്ചേശ്വരത്ത് തീപാറുന്ന പോരാട്ടം: കോട്ട കാക്കാൻ UDF, പ്രതീക്ഷയോടെ BJPയും LDFഉം...

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി എംഎൽഎ എ.കെ.എം. അഷ്റഫും എൻഡിഎയ്ക്കായി കെ. സുരേന്ദ്രനും മുഖാമുഖം വരുന്നു.(Fierce fight in Manjeshwar, UDF, BJP and LDF looks up to the contest) എൽഡിഎഫിനായി സജിത്ത് റായ് ആണ് രംഗത്തിറങ്ങുന്നത്. 2006ൽ എൽഡിഎഫിന്റെ സി.എച്ച്. കുഞ്ഞമ്പു ബിജെപിയുടെ...

വടുതലയിലെ കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി | Suicide note

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരാമർശമുണ്ട്.(Vaduthala Mass death, Suicide note found) ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും ഇത് വലിയ മാനസിക...

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, തർക്കം ഉണ്ടാക്കില്ല’: രമേശ് ചെന്നിത്തല | Chief...

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങൾക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (The high command will decide the Chief Minister, says Ramesh Chennithala 2021-ലെ തിരഞ്ഞെടുപ്പിലും തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ലെന്നും അതിൽ തനിക്ക് വിഷമമില്ലെന്നും...

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിൽ UDF, മുന്നണികളുടെ നിലവിലെ...

തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 23 തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാന മുന്നണികളെല്ലാം തന്നെ തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനവിധി തേടാൻ തയ്യാറെടുക്കുകയാണ്.(Kerala Assembly elections in full swing, UDF ahead in candidate announcement) നേരത്തെയുള്ള തയ്യാറെടുപ്പും ചിട്ടയായ നീക്കങ്ങളും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇത്തവണ...

‘കൈ’ വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും |...

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ധാരണയായത്.(PK Sasi to contest in Ottapalam on independent symbol) കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള...

BJPയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക പുറത്ത്: തിരുവനന്തപുരത്ത് കരമന ജയൻ തന്നെ,...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. കോൺഗ്രസിൽ നിന്നും ആർജെഡിയിൽ നിന്നും എൻഡിഎ പാളയത്തിലെത്തിയ പ്രമുഖർക്ക് പട്ടികയിൽ ഇടം ലഭിച്ചു.(BJP's third list of candidates out, Karamana Jayan in Thiruvananthapuram) തിരുവനന്തപുരം...

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു: ഭീഷണിപ്പെടുത്തിയെന്ന് പരാതി...

കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് സ്ഥാനാർത്ഥി ആരോപിച്ചു.(V Kunhikrishnan's election committee office demolished, Complaint of threats) ഓഫീസ് നിർമ്മാണത്തിനായി സ്ഥലം നൽകിയ...

സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ: ഏറ്റുപിടിച്ച് BJP | Shashi...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു.ഇതിനെതിരെ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി രേഖപ്പെടുത്തി.(Shashi Tharoor against Congress leadership in candidate list) സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയയിൽ താൻ ഭാഗമല്ലെന്ന് വ്യക്തമാക്കിയ തരൂർ, തീരുമാനങ്ങൾ എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമായിരുന്നു എന്ന് നേതൃത്വത്തെ...

പേരാവൂരിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: സണ്ണി ജോസഫിൻ്റെ പരിഹാസത്തിന് മറുപടിയുമായി KK ശൈലജ...

കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in Peravoor, KK Shailaja responds to Sunny Joseph's statement) യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ...