ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(G Sudhakaran did something that should never have been done, says R Nazar)
അദ്ദേഹത്തെപ്പോലൊരു മുതിർന്ന...
കോട്ടയം: വൈറൽ താരം മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തതിനെ പരിഹസിച്ച് പി.സി. ജോർജ്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കാണ് വളരുന്നതെന്ന് അദ്ദേഹം കുറിച്ചു.(You should also let that Rahul to marry, PC...
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Indian cricketer Kuldeep Yadav is set to...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിൽ നിർണ്ണായക പ്രഖ്യാപനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുന്നപ്രയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി അണികളെയും രാഷ്ട്രീയ കേരളത്തെയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്.(Will contest as an...
കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood stoves in schools)
വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തിൽ ഗ്യാസ്...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. പുന്നപ്ര പറവൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Everything is just propaganda, says G Sudhakaran)
താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിയ അദ്ദേഹം, ഒരു പ്രതിപക്ഷ...
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ കേരള ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ സുപ്രധാന ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.(High Court removes Vellappally Natesan from the...
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ പിടിയിലായ പ്രതി കമൽ സിംഗ് ജംവാൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി. കഴിഞ്ഞ 20 വർഷമായി ഫറൂഖ് അബ്ദുള്ളയെ കൊലപ്പെടുത്താൻ താൻ അവസരം കാത്തിരിക്കുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വധശ്രമത്തിന്റെ വ്യാപ്തി വ്യക്തമായിട്ടുണ്ട്.(Wanted to kill Farooq...
തൃശ്ശൂർ: എം.എൽ.എ സി.സി. മുകുന്ദൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാട്ടികയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു. ആരുടെയും പിന്തുണയില്ലെങ്കിലും പോരാട്ടരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നാട്ടികയിൽ ശക്തമായ മത്സരത്തിനുള്ള കളമൊരുങ്ങി.(Will contest regardless of who supports me or not, says CC Mukundan)
അതേസമയം, സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം....
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും, തലസ്ഥാനമായ ഡൽഹിയിൽ തന്നെ സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ തെക്കൻ ഡൽഹിയിലെ പ്രമുഖ റെസ്റ്റോറന്റുകൾ പലതും അടച്ചുപൂട്ടി. ഒരു സിലിണ്ടറിന് അയ്യായിരം രൂപ വരെയാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(South Delhi restaurant shuts amid LPG shortage, owner says cylinders...