കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണ സംഘത്തിന് മൊഴി നൽകി.(Attack on Minister Veena George, KSU activists did not have weapons, says the statement )
പ്രവർത്തകർ സ്ഥലത്തെത്തിയത്...
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.(Traitor, Protest posters against G Sudhakaran)
സുധാകരന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലും പുന്നപ്രയിലുമുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധ...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കത്തിനെതിരെ ആർ. നാസർ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചന നൽകി.(No change in candidate in Ambalapuzha, R Nazar against G Sudhakaran)
മറ്റൊരു നേതാവിനും നൽകാത്ത പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്ന് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം...
തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ കരുതലോടെയുള്ള നീക്കത്തിന് കോൺഗ്രസ്. വിഷയത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ അന്തിമ നിലപാട് വ്യക്തമാക്കൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.(Congress on taking decision to support...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് എം.എൽ.എ എച്ച്. സലാം. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും വളരെ കാലമായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച വ്യക്തിയാണ് ഇപ്പോൾ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതെന്നും സലാം പറഞ്ഞു.(Just one scene in the drama that...
തിരുവനന്തപുരം: കേരളത്തിലെ സി.പി.എം ചരിത്രത്തിലില്ലാത്ത വിധം തകർച്ച നേരിടുകയാണെന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന്റെ തീരുമാനം ഈ തകർച്ചയുടെ അവസാനമാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.(Will support G Sudhakaran, says VD Satheesan)
ജി. സുധാകരനെ ആദരവുള്ള ഉത്തമ കമ്മ്യൂണിസ്റ്റ് എന്നാണ് സതീശൻ വിശേഷിപ്പിച്ചത്....
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ തീരുമാനം സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എം.എ. ബേബി പ്രതികരിച്ചപ്പോൾ, സ്വന്തം അനുജനെ കൊന്നവരുടെ പിന്തുണ സ്വീകരിക്കാൻ സുധാകരന് എങ്ങനെ കഴിയുമെന്ന് എ.കെ. ബാലൻ ചോദിച്ചു.(G Sudhakaran to contest in Ambalapuzha, CPM leaders reacts)
60 വർഷത്തെ...
തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി - മംഗലം ഡാം അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Wild elephant attack, Forest watcher loses life in Thrissur)
വേനൽക്കാലത്ത് കാട്ടുതീ...
തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC Venugopal on LPG crisis)
വാണിജ്യ സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായതോടെ ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനകം...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack...