Amina SR

‘കുട്ടനാട് സീറ്റ് വിറ്റു’: ആരോപണവുമായി സജി ജോസഫ് രംഗത്ത് | Saji...

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് വിറ്റതാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ അമർഷം രേഖപ്പെടുത്തിയത്.(Kuttanad seat sold, Saji Joseph comes forward with allegations) കുട്ടനാട് മണ്ഡലം ഒരു 'പെയ്‌മെന്റ് സീറ്റ്' ആയി മാറിയെന്നും സാമ്പത്തിക...

കോൺഗ്രസിൽ സ്ഥാനാർത്ഥിപ്പോര് മുറുകുന്നു: മുഹമ്മദ് ഷിയാസിനായി വാദിച്ച് VD സതീശൻ? | Congress

തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy in Congress is getting tougher, VD Satheesan talks for Mohammed Shiyas ?) കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി...

തിരൂരങ്ങാടിയിൽ ലീഗിൽ പോര് മുറുകുന്നു: സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി |...

മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി. പാർട്ടി കമ്മിറ്റികൾ അറിയാതെയാണ് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.(Fight intensifies in Muslim League against candidate selection) താഴെത്തട്ടിലുള്ള കമ്മിറ്റികളുമായി ചർച്ച ചെയ്യാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് പ്രധാന...

‘കണ്ണേ കരളേ കെ എസേ, അല്ലറ ചില്ലറ നേതാവല്ല’: കണ്ണൂരിൽ K...

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് എംപിമാരെ ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനെതിരെ കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികളുടെ പരസ്യ പ്രതിഷേധം. കെ. സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് പരിസരത്ത് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.(Not a small leader, Protests in Kannur for K Sudhakaran) 'കണ്ണേ...

കോൺഗ്രസിൻ്റെ മറ്റു സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും: അതൃപ്തിയോടെ K സുധാകരൻ | K...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിർണ്ണായക യോഗങ്ങൾ ചേരും.(Other Congress candidates will also be announced today,...

കൊയിലാണ്ടിയിൽ വാഹനാപകടം: 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Road accident

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാടിനു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.(Road accident in Kozhikode, 3 MBBS students meet tragic end) പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട്...

‘അഭിമാനത്തോടെ രക്‌തസാക്ഷിത്വം വരിച്ചു’: അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, ബുഷെഹർ...

ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധത്തിന്റെ നിഴലിലാഴ്ത്തിക്കൊണ്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി (67) ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും (62) ഇതേ...

‘സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose...

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ പെരുമ്പാവൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ താൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Will win with a majority of more than 15,000 votes,...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്: MK മുനീറിന് സീറ്റില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്;...

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും.(Muslim League announces candidates, PK Kunhalikutty...

തിരഞ്ഞെടുപ്പ് ആവേശത്തിൽ ധർമ്മടം: ‘ക്യാപ്റ്റൻ’ സ്വന്തം തട്ടകത്തിൽ; റോഡ് ഷോയുമായി മുഖ്യമന്ത്രി...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിയെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സി.എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പിണറായിലേക്ക് വൻ റോഡ് ഷോയായാണ്...