Amina SR

‘എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും’:...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പാർട്ടിയോ മുന്നണിയോ യാതൊരു പ്രതിസന്ധിയിലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Don't make MPs contest, Rajmohan Unnithan on Assembly elections) കാസർഗോഡ്...

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകമാണ്’: MK...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(High command decision applies to everyone, MK Raghavan MP about K Sudhakaran ) മത്സരിക്കാൻ താൻ സീറ്റ്...

‘സീറ്റ് ഇല്ല എന്നതിനർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ല’: പാണക്കാട് സാദിഖ്...

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Not having a seat does not mean being left out,...

‘നല്ല കാര്യങ്ങൾ തുടരാനാണ് ലക്ഷ്യം, സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല, മുഖ്യ...

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things,...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 240 രൂപ കുറഞ്ഞു | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന് വൻ വിജയം: 99.97% വോട്ട് നേടി...

പ്യോങ്യാങ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ചരിത്രവിജയം. രാജ്യത്തെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.97% വോട്ടുകൾ നേടിയാണ് കിം അധികാരം ഉറപ്പിച്ചത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ സകല സീറ്റുകളും കിമ്മിന്റെ പാർട്ടി തൂത്തുവാരി.(Kim Jong-Un Wins In North...

ബഹിരാകാശത്ത് നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏക ബ്ലൂ ഹോൾ...

  ബഹിരാകാശത്ത് നിന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന, ചിലപ്പോൾ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നും അറിയപ്പെടുന്ന ബെലീസ് ബ്ലൂ ഹോൾ, ബെലീസിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സ്പോട്ടുകളിൽ ഒന്നാണ്. ബെലീസ് ബ്ലൂ ഹോളിനെക്കുറിച്ചുള്ള 10 കൗതുകകരമായ വസ്തുതകൾ അറിഞ്ഞാലോ? ( The Great Blue Hole in Belize) ബെലീസ് ബ്ലൂ ഹോൾ ഏതാണ്ട് പൂർണ്ണമായും വൃത്താകൃതിയിലാണ്,...

‘അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്’: പുതിയ വീഡിയോയുമായി ബെഞ്ചമിൻ നെതന്യാഹു –...

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം താൻ സുരക്ഷിതനാണെന്ന് ലോകത്തെ അറിയിച്ചത്.(Yes, Mike, I’m alive, Netanyahu mocks death rumours again) Crossing names off the list is good...

K സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടെത്തി KC വേണുഗോപാൽ: വിട്ടുവീഴ്ചയില്ലാതെ MP | K...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമം തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ രാത്രി സുധാകരന്റെ ഫ്ലാറ്റിലെത്തി നേരിട്ട് ചർച്ച നടത്തി. പാർട്ടിക്ക് ദോഷകരമാകുന്ന കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അദ്ദേഹം സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം.(KC Venugopal meets K Sudhakaran,...

BJPയിലും സ്ഥാനാർത്ഥിപ്പോര്: കുമ്മനമടക്കം വെയ്റ്റിങ് ലിസ്റ്റിൽ | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർക്ക് ഇതുവരെ സീറ്റ് ലഭിക്കാത്തതാണ് അണികൾക്കിടയിൽ പ്രധാന ചർച്ചാവിഷയം. വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധം ശക്തമാണ്.(Candidate fight in BJP too, senior leaders on the waiting...