തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ പ്രത്യേക 'ഡ്രൈ ഡേ' ആചരിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് അടിയന്തര നടപടി പ്രഖ്യാപിച്ചത്.(Kerala government announces three days Dry Day to prevent...
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദനത്തിനിരയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള മുൻ റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കേസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്.(Home Minister Announces SIT Probe And Police...
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ നിർണായകമായ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയൻ ചുമതലയേറ്റു. ഇന്റലിജൻസ് മേധാവിയായിരുന്ന പി. വിജയനെ പുതിയ ദൗത്യത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഈ സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന എച്ച്. വെങ്കിടേഷിൽ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റുവാങ്ങിയത്.(Kerala Police major reshuffle and P Vijayan takes charge as...
കോട്ടയം: മാസപ്പടി കേസ് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും, അന്വേഷണം പിണറായി വിജയനിലേക്ക് നീളുമെന്നും ഷോൺ ജോർജ്. കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Investigation into CMRL case will reach Pinarayi Vijayan says Shaun George)
നൽകിയ പരാതി വീണയെ മാത്രം ചോദ്യം ചെയ്യാനുള്ളതല്ലെന്നും,...
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയ്യാറായാലു വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.(KSRTC free travel, Transport Minister clarifies KSRTC free...
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, കോടതി ഇടപെട്ടാണ് ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan criticizes assault on protesters)
ഈ വിഷയത്തിൽ താൻ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി . എനിക്കെതിരെയാണ് വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ...
മനുഷ്യ സംസ്കാരത്തിൽ മദ്യത്തിന് പതിനായിരത്തിലധികം വർഷത്തെ ചരിത്രമുണ്ട്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ അരിയിൽ നിന്നുള്ള മദ്യമാണ് ലോകത്തിലെ ഏറ്റവും പഴയ മദ്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ പുരാതന പാനീയങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ സമീപകാലം വരെ വളരെ പരിമിതമായിരുന്നു. അടുത്തിടെ ചൈനയിൽ നടന്ന ചില സുപ്രധാന കണ്ടെത്തലുകൾ ഈ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുകയാണ്.(Ancient...
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty)
പി.എം....
തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ സിപിഎം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan criticizes CPM double standards on RSS link)
വൈസ് ചാൻസലർമാർ സംഘപരിവാർ...
കോഴിക്കോട്: വടകരയിലെ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ. ഇത് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മാത്രം തലയിൽ വിരിഞ്ഞ ബുദ്ധിയല്ലെന്നും, ഉന്നത നേതൃത്വത്തിന്റെ അറിവോടെ വടകരയുടെ മണ്ണിൽ വർഗീയ വിഷം കലർത്താനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.(Kafir screenshot controversy, Shafi Parambil alleges CPM top leadership...