Amina SR

‘നമ്മളൊക്കെയുണ്ട് കൂടെ, നിനക്കായി ഒരു കാലം കാത്തിരിക്കുന്നു’: വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച്...

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചർച്ചാവിഷയമായ വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ. എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് വിജയിയെ ചേർത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. (We are all with you, KC Venugopal consoles Vijay Induchoodan) അമ്മയോട്...

TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി. (CPM moves to take disciplinary action against TK Govindan's wife who participated in...

‘മോശമായി നിലപാട് എടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും’: വിവാദ പരാമർശങ്ങളെ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡോ. തോമസ് ഐസക്കും നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് ടി.പി. രാമകൃഷ്ണൻ. മോശമായ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ചില സന്ദർഭങ്ങളിൽ അത്തരം പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. (Some actions will have to be taken, TP Ramakrishnan justifies controversial remarks) തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രധാന...

അടൂർ സഹകരണ ബാങ്ക് അഴിമതി: കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമര പിള്ള...

പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്കൊരുങ്ങി മുൻ പ്രസിഡന്റ് പൊൻതാമരപിള്ള. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു.(Adoor Cooperative Bank scam, Ponthamara Pillai to reveal more) ബാങ്കിൽ നടന്ന...

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’: പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച ആൾക്ക് മുഖ്യമന്ത്രിയുടെ...

പത്തനംതിട്ട: കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഒരാൾ ചോദ്യവുമായി രംഗത്തെത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.(Just go home and ask, CM's reply to the...

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; ആകെ 1,252 പേർ പത്രിക...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252 പേരാണ് പത്രിക നൽകിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.(Assembly elections, Scrutiny of the nominations today) ആകെ സ്ഥാനാർഥികൾ 1,252 പേരാണ്. ഏറ്റവും കൂടുതൽ പത്രികകൾ...

‘മുഖ്യമന്ത്രി ഇപ്പോൾ BJPയുടെ ക്യാപ്റ്റനാണ്’: ആഞ്ഞടിച്ച് KC വേണുഗോപാൽ | BJP

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ. അദ്ദേഹം ഇപ്പോൾ ബി ജെ പിയുടെ ക്യാപ്റ്റനായി മാറിയിരിക്കുകയാണെന്ന് കെ സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ബിജെപിയുമായുള്ള 'ഡീൽ' വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.(The Chief Minister is now the captain of BJP, KC Venugopal lashes out രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ ബിജെപി...

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി: ആകെ 1269 പത്രികകൾ, നാളെ സൂക്ഷ്മ...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ പുറത്തുവരുന്നതോടെ ഈ എണ്ണത്തിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിച്ചു.(Nomination filing...

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നിർമ്മാതാക്കളുടെ ഹർജി സുപ്രീം കോടതി...

ന്യൂഡൽഹി: ബ്ലോക്ക്ബസ്റ്റർ ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സമർപ്പിച്ച ഹർജിയാണ് ബെഞ്ച് നിരസിച്ചത്. (Manjummel Boys financial fraud case, Supreme Court rejects producers' petition കേസിൽ അന്വേഷണം അനിവാര്യമാണെന്നും ഈ ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ...

‘വർഗീയതയുമായി സന്ധി ചെയ്യുന്നതാണ് UDFൻ്റെ വ്യക്തിത്വം’: A വിജയരാഘവൻ | UDF

കോഴിക്കോട്: യുഡിഎഫിന്റെ രാഷ്ട്രീയ വ്യക്തിത്വം വർഗീയതയുമായി സന്ധി ചെയ്യുന്നതാണെന്ന് എ. വിജയരാഘവൻ. മുസ്ലീം വർഗീയതയുമായി യുഡിഎഫിന് ദീർഘകാല ബന്ധമുണ്ടെന്നും സ്ഥാനാർത്ഥി നിർണ്ണയം പോലും വർഗീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് അവർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.(UDF's identity is to reconcile with communalism, says A Vijayaraghavan) സുരക്ഷിത മണ്ഡലങ്ങളിൽ രാഷ്ട്രീയ നിലപാടുകൾക്ക് പകരം മതപരമായ നിലപാടുകൾ...