ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ 90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോളതലത്തിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 15 ശതമാനം കുറവുണ്ടായി.(West Asian Crisis, India sees 90%...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra, Will seek explanation from LDF)
ഫാത്തിമ തെഹ്‍ലിയയെ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്....
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ യാത്രാമാർഗ്ഗവും വാണിജ്യ കേന്ദ്രവുമായ ബി-1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നു. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമാണിത്. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(US strike destroys Iran's 'B-1' bridge, 8 dead, Trump says...
ന്യൂയോർക്ക്: ലോകവ്യാപാരത്തിന്റെ നെടുംതൂണായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. ജിസിസി രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കം.(Bahrain introduces resolution at UN calling for opening of Strait of Hormuz)
അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും സുരക്ഷിതമായി കടലിടുക്ക് കടക്കാനുള്ള അവകാശമുണ്ട്. കപ്പലുകളുടെ...
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.(Incident where BJP workers stopped Ramesh Pisharody, Congress files complaint with Election Commission)
സ്ഥാനാർത്ഥിയുടെ നിയമാനുസൃതമായ പ്രചാരണ അവകാശം ബിജെപി പ്രവർത്തകർ തടഞ്ഞു....
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ധർമ്മടത്ത് എത്തുന്നതോടെ മണ്ഡലം ആവേശക്കടലായി മാറും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്ന് നൽകി മുഖ്യമന്ത്രിയെ തുണച്ച മണ്ഡലത്തിൽ ഇത്തവണയും വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.(The battle is intensifying in Dharmadom, Chief Minister to visit the constituency today)
മുഖ്യമന്ത്രിയുടെ...
ബഹ്‌റൈൻ : ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണമെന്ന് റിപ്പോർട്ട്. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ആണ് വിവരം. മേഖലയിലെ അമേരിക്കൻ സാങ്കേതിക കമ്പനികളെ ലക്ഷ്യമിടുമെന്ന ഇറാന്റെ മുൻ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ഈ സംഭവം.(Amazon cloud operations in Bahrain reportedly damaged in Iran strike)
ആക്രമണത്തിൽ...
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of BJP workers stopping Ramesh Pisharody, Congress will file a complaint with the Election Commission today)
പാലക്കാട്...
ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നീക്കം വിജയിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാൻ രംഗത്ത്. അമേരിക്ക കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്നും വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കാനും ഇറാൻ മുന്നറിയിപ്പ് നൽകി.(Fight until America surrenders, Iran rejects Trump's victory claim)
യുദ്ധവും വെടിനിർത്തലും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ്...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് ഭാരവാഹിത്വം രാജിവച്ചു. എന്നാൽ നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനമാണെന്നും അവർക്ക് വിശദീകരണ നോട്ടീസ് അയച്ചതായും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.(PMA Salam says Muslim League has sent an explanation notice to Noorbina Rasheed)
ലീഗ്...