കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായതായും തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചുവരികയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.(Iranian drone attack on Mina al-Ahmadi oil refinery in Kuwait, Fire...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ്ജ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവാണ് ഈ സുപ്രധാന വാഗ്ദാനം മുന്നോട്ടുവെച്ചത്.(Will provide more fuel and fertilizer, Russia comes to India's aid in...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾ നടത്തുന്ന പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി അംഗം ആണ് പരാതിക്കാരൻ. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.(Pre-poll surveys should be banned, Congress leader files complaint with Election...
ടെഹ്‌റാൻ: സെൻട്രൽ ഇറാന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം തുടരുന്നതിനിടെയാണ് ഈ നാടകീയ നീക്കം. വിമാനത്തിലെ പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.(Iran claims to have...
മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have a tradition of buying votes by mentioning religion, says Panakkad Sadiq Ali Thangal)
മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള...
ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നു. 2026-27 അധ്യയന വർഷം മുതൽ പുതിയ കരിക്കുലം പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് ഈ മാറ്റങ്ങൾ.(Compulsory third language in Class 6, Big change in CBSE curriculum)
നിലവിൽ രണ്ട്...
കോഴിക്കോട്: പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദ അനൗൺസ്‌മെന്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Announcement controversy in Perambra, Notice issued to LDF candidate TP Ramakrishnan)
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്രയിൽ ഇടതുമുന്നണി...
കൊല്ലം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിഹാറിലെ ബിജെപി എംഎൽഎ മൈഥിലിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊല്ലത്ത് നടന്ന പ്രചാരണ യോഗത്തിനിടെ "സ്വർണം കട്ടവനാരപ്പ..." എന്ന പാരഡി ഗാനം ആലപിച്ചാണ് മൈഥിലി സദസ്സിനെ കയ്യിലെടുത്തത്.(Bihar's young MLA Maithili Thakur spreads excitement in Kollam by singing parody song)
ബിഹാറിലെ ഏറ്റവും...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഒ.ജെ. ജനീഷ് വിജയിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. അന്നമനടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Do not shed crocodile tears, Chandy Oommen holds cycle rally for OJ Janeesh)
സഹോദരീ ഭർത്താവായ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിക്കുന്ന...