കോഴിക്കോട്: എം.കെ. മുനീറിന്റെ വീടിന്മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.(Muslim League...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യനും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.(Who will become the UDF Chief Minister? K Sudhakaran and PJ Kurien support Ramesh Chennithala)
രമേശ്...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in Kozhikode today, Mallikarjun Kharge will come instead)
സോണിയ ഗാന്ധിയെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ...
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും തോന്നിയിരുന്നതായി ശശി പറഞ്ഞു. ( PK Sasi praises VD Satheesan, opposition leader says PK Sasi will...
ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need to raise the discussion about the Chief Minister's post now, says...
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ ആദ്യ പരാതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉത്തരവിൽ ഉണ്ടെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ബെഞ്ചിന്റെ നടപടി.(Supreme Court quashes High Court's remarks against first complainant in case against Rahul...
ആലപ്പുഴ: നാമനിർദ്ദേശ പത്രികയിലെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന എൽഡിഎഫ് പരാതിയെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. വിശദമായ പരിശോധനയ്ക്കും ഹിയറിംഗിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. (Relief for UDF and Reji Cherian, The nomination has been accepted)
ഇതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം തിരിച്ചെത്തി. റെജി...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(We will win this great battle, says VD Satheesan)
ഒറ്റപ്പാലം...
കോട്ടയം: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ട കണ്ണൂരിലെ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദന്റേത് തീർത്തും അവസരവാദപരമായ നിലപാടാണെന്നും അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.(TK Govindan is a class traitor', Chief Minister...
കൊച്ചി: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിലാകെ സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. (Scrutiny of nominations in Ernakulam completed, 93 accepted)
ഡമ്മി സ്ഥാനാർത്ഥികളായി പത്രിക നൽകിയവരുടെ അപേക്ഷകളാണ് തള്ളപ്പെട്ടവയിൽ ഭൂരിഭാഗവും. കളമശ്ശേരി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും...