Amina SR

പ്രധാനമന്ത്രി ഈ മാസം 29ന് കേരളത്തിൽ: തൃശൂരിൽ റോഡ് ഷോ | PM...

തൃശൂർ: കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.(PM Modi to visit Kerala on 29th, will hold roadshow in Thrissur) മാർച്ച് 29, വൈകിട്ട് 4:30ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ ഗംഭീരമായ...

രാജ്യത്തെ ആദ്യ ഔദ്യോഗിക ദയാവധം: ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി,...

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിലൂടെ രാജ്യത്ത് ആദ്യമായി ഔദ്യോഗിക ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ സംസ്ക്കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തതെന്നാണ് വിവരം. മരണശേഷവും മറ്റൊരാൾക്ക് വെളിച്ചമാവുകയാണ് ഹരീഷ്.(Harish Rana, India's first passive euthanasia case, funeral rituals completed) ബുധനാഴ്ച...

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി: ഹർജി തള്ളി | Vande Mataram

ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്.(Supreme Court Junks Plea Against Vande Mataram Circular) ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശം കേവലം ഒരു ഉപദേശം മാത്രമാണെന്നും അത് നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്നും...

ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ: റഷ്യയിൽ നിന്ന് 6 കോടി ബാരൽ...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ കുത്തനെ കൂട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ കരാർ ഉറപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ ഇരട്ടിയിലധികം വർദ്ധനവാണുള്ളത്.(India buys 60 million barrels of...

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, നിരീക്ഷണത്തിൽ: ആശുപത്രി അധികൃതർ, രാഹുൽ ഗാന്ധി...

ന്യൂഡൽഹി: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയുണ്ടോയെന്ന് വിദഗ്ധ പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് വിവരം.(Sonia Gandhi's health condition is stable, under observation) ഡോക്ടർമാരുടെ പ്രത്യേക സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർ ഗംഗാറാം ആശുപത്രി...

U പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: കായംകുളത്തെ മുസ്ലീം ലീഗ് നേതാവിൻ്റെ പ്രസംഗം...

ആലപ്പുഴ: യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.(Misogynistic remarks against U Prathibha, Muslim League leader's speech in controversy) കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും യു. പ്രതിഭ നടത്തിയിട്ടില്ലെന്ന് ഇർഷാദ് ആരോപിച്ചു....

MK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിവാക്കി മുസ്‌ലിം ലീഗ്: 49...

കോഴിക്കോട്: എം.കെ. മുനീറിന്റെ വീടിന്മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.(Muslim League...

UDF മുഖ്യമന്ത്രിയാരാകും?: ചെന്നിത്തലയെ പിന്തുണച്ച് K സുധാകരനും PJ കുര്യനും | Ramesh...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യനും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.(Who will become the UDF Chief Minister? K Sudhakaran and PJ Kurien support Ramesh Chennithala) രമേശ്...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല: പകരമെത്തുന്നത് മല്ലികാർജുൻ ഖാർഗെ; സോണിയ...

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in Kozhikode today, Mallikarjun Kharge will come instead) സോണിയ ഗാന്ധിയെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ...

‘നിലപാടുകളുടെ രാജകുമാരൻ’: VD സതീശനെ പുകഴ്ത്തി PK ശശി, മുന്നിൽ നിന്ന്...

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും തോന്നിയിരുന്നതായി ശശി പറഞ്ഞു. ( PK Sasi praises VD Satheesan, opposition leader says PK Sasi will...