Amina SR

ഒടുവിൽ ‘സുഭാഷ്’ താഴെയിറങ്ങി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് താഴെയിറക്കി...

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് 'സുഭാഷ്' എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വിളിക്കുന്ന പൂച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.(Firefighters rescue cat stuck in Metro pillar) ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് ഫയർഫോഴ്‌സ് സംഘം എത്തിയത്. മെട്രോ പാളത്തിന് സമീപത്തെ വൈദ്യുതി ലൈനുകൾ...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: സിസേറിയൻ ചെയ്യുന്നതിൽ വീഴ്ച, ഡോക്ടർക്ക് ഗുരുതര...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തി.(Death of a newborn baby, Report alleges serious negligence by the doctor) പ്രസവസമയത്ത് സിസേറിയൻ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Medical malpractice in Vandanam, Dr. Shahida to be charged) പരാതിക്കാരിയായ ഉഷ ജോസഫിന്റെ ചികിത്സാ രേഖകൾ പോലീസ് പരിശോധിച്ചതിൽ...

പാലത്തായി പോക്‌സോ കേസ്: പ്രതി K പത്മരാജന് പരോൾ അനുവദിച്ചത് വിവാദത്തിൽ...

കണ്ണൂർ: പാലത്തായിയിൽ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി പ്രാദേശിക നേതാവ് കെ. പത്മരാജന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് വെറും മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇത്ര വേഗത്തിൽ പരോൾ ലഭിച്ചത് എന്നത് ചർച്ചയാകുന്നു. സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് അടിയന്തര പരോൾ അനുവദിച്ചത്.(Palathayi POCSO case, Parole granted to accused K...

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: 9 ലക്ഷത്തിലേറെ പേർ പുറത്ത്,...

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പട്ടികയിൽ നിന്ന് ആകെ 9,06,211 പേർ പുറത്തായി.(Final voter list published in Kerala, 9.06 lakh people excluded) ആകെ വോട്ടർമാർ 2,69,53,644 ആണ്. ഇതിൽ...

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25...

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of the Health Minister and laying wreath, Case filed) മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തു. ഏകദേശം 28,000 രൂപയുടെ...

‘വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം, R രശ്മി നിയമസഭാ...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വീഴ്ചകളിലും ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അറസ്റ്റിലും സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Veena George should resign immediately, says Rajeev Chandrasekhar) രോഗിക്കുള്ളിൽ...

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു: കേരളത്തിലെ ചൂടിന് ആശ്വാസമേകാൻ മഴയെത്തുന്നു, തലസ്ഥാനത്തടക്കം 5...

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത.(Rains are coming to relieve the heat in Kerala, yellow alert in 5 districts) ഭൂമധ്യരേഖയ്ക്കു സമീപമുള്ള...

‘CPIM അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, എന്നാൽ ഒരു മന്ത്രിയെയും...

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked any minister or place a wreath at their home, says party) മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകയറി...

സുഭാഷേ.. കീഴെ ഇറങ്ക്ഡാ..: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയ്ക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു...

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലുള്ള 555-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. വലയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിലെത്തി പരിശോധന നടത്തുകയാണ്.(Rescue operation in progress for a cat stuck in a metro...