ചെന്നൈ: വിജയുടെ കന്നി മത്സരം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ. ടിവികെ യോഗത്തിലാണ് വിജയ്‌യുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിജയ് പെരമ്പൂരിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി യോഗം ഔദ്യോഗികമായി പ്രമേയം പാസാക്കി.(Vijay's maiden election contest will be in Perambur constituency)
പാർട്ടിയുടെ പ്രധാന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത...
മീററ്റ്: എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടി ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റിലെ നമോ ഭാരത് ആർആർടിഎസ് പാതയും മെട്രോയും രാജ്യത്തിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.(India has been embarrassed in front of world leaders, PM Modi lashes out at...
ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി ലഭിച്ചു. റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.(Bomb threat to Kerala House before Governor's arrival, high alert)
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ...
കൊച്ചി: മുനമ്പത്ത് വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം സ്വദേശി ആന്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ ആന്റോൺ ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് സംഭവം.( 21-year-old collapses and dies while eating food)
പള്ളിയിൽ നിന്ന് വീട്ടിലെത്തിയ ആന്റോൺ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ആദ്യം...
തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഫെബ്രുവരി 22 മുതൽ 26 വരെയുള്ള...
മീററ്റ്: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി പൂർണ്ണമായി പ്രവർത്തനസജ്ജമായി. ഡൽഹിയിലെ സാരായ് കാലെ ഖാൻ മുതൽ മീററ്റിലെ മോദിപുരം വരെയുള്ള മുഴുവൻ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നമോ ഭാരത് ട്രെയിൻ സർവ്വീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.(PM Modi inaugurates India's fastest metro...
എറണാകുളം: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നാണ് എസ് ഐ ടിയുടെ വാദം.(SIT to move High Court against Thantri's bail in Sabarimala gold theft case)
തന്ത്രിക്കെതിരെ നിർണ്ണായകമായ നിരവധി തെളിവുകൾ കൈവശമുണ്ടെന്നും...
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.(Antony Raju approaches High Court in Evidence corruption case)
മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആന്റണി...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടന്നത് പകപോക്കലാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Thantri was made an accused to save the minister, KC Venugopal in Sabarimala gold theft case)
ഒരു തെളിവുപോലുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷണങ്ങൾ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യം വിഴിഞ്ഞം തുറമുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Told the PM that if Vizhinjam port is given...