തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ സാങ്കേതിക തടസ്സം നീങ്ങിയിരിക്കുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.(Wayanad Tunnel project, Minister says Stage 2 clearance has been...
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും പരിസരപ്രദേശങ്ങളും ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പദ്ധതിക്കായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിനാണ് സിംഗിൾ ബെഞ്ച് നേരത്തെ തടയിട്ടത്.(Sabarimala Airport, Government appeals in High Court against stay on land...
ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged )
ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ്...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം സ്വദേശിനി സുധാ ബേബി കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.(Murder in Kochi, Accused arrested)
യുവതിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു....
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും കടൽ മാർഗ്ഗം ഭീകരാക്രമണം നടത്തുമെന്ന് ലഷ്കറെ തൊയ്ബ ഭീഷണി മുഴക്കി. 2025-ലെ പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫുള്ള കസൂരിയാണ് വീഡിയോയിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് ഈ വീഡിയോ സന്ദേശം.(Will dominate the sea in 2026, Pahalgam mastermind Saifullah...
തിരുവനന്തപുരം: കേരള, കേരൾ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഈ ഭേദഗതി ബില്ലിന് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.(The important bill to change 'Kerala' to 'Keralam' is under consideration by...
തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.(Woman Congress leader from Paravur joins BJP, Rajeev Chandrasekhar receives)
ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന്...
തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി വൻ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.(Deputy Mayor with big projects in Thiruvananthapuram Corporation budget)
നഗരത്തിൽ വീടില്ലാത്തവർക്കായി കോർപ്പറേഷൻ നേരിട്ട്...
ന്യൂഡൽഹി: പിണറായി സർക്കാരിന്റെ 'നവകേരള സർവേ' തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.(Nava Kerala Survey, Supreme Court quashes High Court stay)
ക്ഷേമപദ്ധതികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ അത് ജനങ്ങളിലേക്ക്...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique allowed to travel abroad, Court releases passport)
യാത്രാ ആവശ്യത്തിന് ശേഷം മാർച്ച് 31-നകം പാസ്‌പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം....