കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപ കൂടി 1,18,720 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കൂടി 14,840 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചു. സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. സഭയിലെ മറ്റ് ബിഷപ്പുമാരും ഈ സമയം ആസ്ഥാനത്തുണ്ടായിരുന്നു.(The goal is also to strengthen friendship with the church,...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections, A section of Congress leaders say no to A. Suresh in Malampuzha)
കൈപ്പത്തി ചിഹ്നത്തിൽ തന്നെ മലമ്പുഴയിൽ...
ഒരിക്കൽ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന, എന്നാൽ പിന്നീട് യാതൊരറിവും ഇല്ലാതായി മാറിയ ഒരു ഗ്രാമത്തെക്കുറിച്ച് അറിഞ്ഞാലോ. ജപ്പാനിലെ ഒരു ഐതിഹാസിക നഗരത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഫുകുവോക പ്രിഫെക്ചറിലെ ഇനുനാക്കി പ്രദേശത്ത് എവിടെയെങ്കിലും സ്ഥിതി ചെയ്യുന്ന ഒരു നിഗൂഢ ഗ്രാമമായ ഇനുനാകി ഗ്രാമത്തെകുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. (The Inunaki Village)
നിങ്ങൾ ആ ഗ്രാമം...
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ-ചാർട്ടർ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ 'സീറോ ടോളറൻസ്' അഥവാ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് ഇനി മുതൽ പിന്തുടരുകയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് കർശനമായ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്.(Zero tolerance stance for non-scheduled...
കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് വിജയിച്ച വാർഡിലെ ഫലത്തിനെതിരെയാണ് കോൺഗ്രസ് നീക്കം. പയ്യന്നൂരിലെ കോൺഗ്രസ് നേതാവാണ് പരാതിക്കാരൻ.(Congress' complaint against CPM in Payyanur,...
കൊച്ചി: പെട്ടെന്നുണ്ടായ സാങ്കേതിക തടസ്സം മൂലം കൊച്ചി മെട്രോയിൽ ട്രെയിൻ സർവീസുകൾ താളംതെറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂരിൽ വെച്ച് ട്രെയിൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ യാത്രക്കാർ വലഞ്ഞു.(Technical glitch, Services delayed in Kochi Metro)
നിലവിൽ മണിക്കൂറിൽ 10 കിലോമീറ്റർ എന്ന കുറഞ്ഞ വേഗതയിലാണ് സർവീസ് നടത്തുന്നത്. തകരാർ സംഭവിച്ച...
ആലപ്പുഴ: കുത്തിയതോട് പള്ളിത്തോടിന് സമീപം മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിനുള്ളിൽ കുഴിച്ചുമൂടിയ മകൻ പിടിയിൽ. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Son buries mother's dead body in Alappuzha without anyone knowing)
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സംശയം...
തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ജിജിന്റെ കരൾ, വൃക്കകൾ, ഹൃദയം, പാൻക്രിയാസ്, കോർണിയ എന്നിവയാണ് അഞ്ച് പേർക്കായി ദാനം ചെയ്യുന്നത്.(Man gave new life to 5 people even after death, Organ...
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി 10.15-ഓടെ വടക്കൻ ഡൽഹിയിലെ കശ്മീർ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.(Lawyer of gangster Lawrence Bishnoi shot at in Delhi)
അഭിഭാഷകൻ ദീപക് ഖത്ര...