Amina SR

ആയുർവേദ വിദഗ്ധർ എവിടെ?’: കല്യാട് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന...

കണ്ണൂർ: അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിലുള്ള പ്രമുഖരെ വേദിയിൽ ഉൾപ്പെടുത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ നോട്ടീസിൽ ആയുർവേദ വിദഗ്ധരുടെ പേരുകളില്ലെന്നും ജനപ്രതിനിധികളുടെ പേരുകൾ മാത്രമാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു സംരംഭത്തിന്റെ ഉദ്ഘാടന വേദിയിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരെ കൂടി എത്തിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Where are...

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി; KS...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്. ബൈജു നാളെ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കും.(Sabarimala gold theft case, Remand period of 3 accused extended) റിമാൻഡ്...

‘കോടതിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ല, കരുതിക്കൂട്ടിയുള്ള നീക്കം, വിഷയം കോടതി സ്വമേധയാ പരിഗണിക്കും’:...

ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിഷയം ഗൗരവതരമാണെന്നും കോടതി ഇത് സ്വമേധയാ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.(Court will consider the matter, Supreme Court against NCERT textbook) പാഠപുസ്തകത്തിലെ ഉള്ളടക്കം കോടതിയെയും അഭിഭാഷകരെയും ഒരുപോലെ അസ്വസ്ഥരാക്കിയെന്ന് ചീഫ്...

ഡാറ്റ ചോർത്തൽ വിവാദത്തിലേത് ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത്...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. കെ-സ്‌മാർട്ട് വഴി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് കത്തയച്ചത്.(Serious allegations against CM office in data leak controversy) രജിസ്റ്റർ ചെയ്തവരുടെ പേര്, പ്രായം, വാർഡ്, ലിംഗഭേദം, ജില്ല, താലൂക്ക്,...

സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനവുമായി രമേശ് ചെന്നിത്തല: ഓർത്തഡോക്സ് സഭ ആസ്ഥാനത്തിന് പിന്നാലെ...

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല. രാവിലെ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തി കാതോലിക്കാ ബാവയെ കണ്ട അദ്ദേഹം, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തി.(Ramesh Chennithala visits community headquarters) എൻഎസ്എസ് ആസ്ഥാനത്തെത്തിയ ചെന്നിത്തല പുഷ്പാർച്ചന നടത്തി. എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് അദ്ദേഹത്തിന്റെ...

സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെയുള്ള ആരോഗ്യ മന്ത്രിയുടെ പരാമർശം: പ്രതികരിച്ച്...

പത്തനംതിട്ട: രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നതായുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Health Minister's remarks against private hospitals...

‘രമേശ് ചെന്നിത്തല സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്? മുഖ്യമന്ത്രി മോഹൻലാലുമായി ഇൻ്റർവ്യൂ...

കോട്ടയം: രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(What is wrong with Ramesh Chennithala going to community headquarters, asks VD Satheesan) ഖജനാവ് കാലിയായിരിക്കെ സർക്കാർ ഇപ്പോൾ നടത്തുന്ന ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണ്. ജെ.ബി....

‘കേരളത്തിൽ BJP അധികാരത്തിൽ എത്തിയാൽ 3 മാസം കൊണ്ട് ഹൈസ്പീഡ് റെയിൽവേ’:...

പാലക്കാട്: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ അതിവേഗ റെയിൽവേ പദ്ധതിയുടെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതുക്കിയ ഡിപിആറിന്റെ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.(High-speed railway in 3 months if BJP comes to power in Kerala, says E Sreedharan) മണിക്കൂറിൽ...

‘ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രിയടക്കം 35 ദശലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടേനെ’: ഇന്ത്യ-...

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ആണവയുദ്ധം സംഭവിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ വിവാദപരമായ ഈ പരാമർശം. തന്റെ ഇടപെടൽ പാക് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(Pakistan PM would have died, Donald Trump misspeaks in...

‘മുഴുവൻ ജീവനക്കാരുടെയും വിവരം തേടി, മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്തയച്ചു, കേസെടുക്കണം’:...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.(CM Office sent letter seeking information on all...