Amina SR

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ CPM...

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനിടെ, മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.(Attack on Health Minister, Case filed against CPM activists in the...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും...

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be...

കണ്ടും മിണ്ടിയും ഇരുവർ: മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ഇന്ന്...

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള പ്രത്യേക അഭിമുഖം 'കണ്ടും മിണ്ടിയും ഇരുവർ' ഇന്ന് വൈകിട്ട് പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. വൈകിട്ട് പ്രമുഖ ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭിമുഖത്തിന്റെ പൂർണ്ണരൂപം സംപ്രേഷണം ചെയ്യും.(The full interview...

‘ഭീകരവാദത്തെ ചെറുക്കാൻ ഇസ്രായേലിനൊപ്പം’: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മോദി...

ജെറൂസലേം: ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും, ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.(With Israel to fight terrorism, PM Modi addresses Israel Parliament) രണ്ട് ദിവസത്തെ...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കഴുത്തിന് ക്ഷതം, കൈകൾക്ക് മരവിപ്പ്, ഉയർന്ന BP,...

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.(Attack on Health Minister...

ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണം: വാദം തെളിയിക്കാൻ വെല്ലുവിളിച്ച് അയിഷാ പോറ്റി...

കൊല്ലം: കോൺഗ്രസിൽ ചേർന്ന അയിഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. അയിഷാ പോറ്റി നേരത്തെ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നതായും ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നുമാണ് വയ്ക്കൽ സോമൻ ആരോപിച്ചത്. ഇതിനെതിരെ അയിഷ പോറ്റി രംഗത്തെത്തി.(Allegations of holding talks with BJP, Aisha Potty challenges to prove the claim) ചർച്ചയുടെയും ഷാൾ...

‘കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടം’: മന്ത്രി വീണ ജോർജിന്...

തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George) കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി: തിരിച്ചടിയേകി ട്രംപിൻ്റെ പുതിയ നീക്കം...

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ കടുത്ത നടപടി.(126% tariff on Indian solar products, Trump's move) ഇന്ത്യയ്ക്ക് 126%, ഇന്തോനേഷ്യയ്ക്ക് 86% മുതൽ 143% വരെ,...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി...

കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...

കണ്ണൂരിൽ KSUവിൻ്റെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായി: മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിനും...

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU's black flag protest in Kannur,...