Amina SR

വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തിയെന്ന് KSU: ഒരു പവൻ...

കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress with reward for those who present footage of Veena George being attacked) മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക്...

കഴുത്തിന് ക്ഷതം, വേദന കയ്യിലേക്ക് പടരുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത്...

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് കൂടി പരിയാരത്ത് തുടരാനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.(Neck injury, pain spreading to hands, Health Minister Veena...

‘ഉത്തരവാദികളുടെ തലകൾ ഉരുളും’: NCERT പാഠപുസ്‌തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീംകോടതി,...

ന്യൂഡൽഹി: പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിവാദമായ പാഠഭാഗം ഉടനടി നിരോധിച്ച കോടതി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നിലുള്ളവരുടെ 'തലകൾ ഉരുളുമെന്നും' ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.(Supreme Court...

‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ച് പോയിട്ടില്ല, S ജയമോഹൻ വിജയിക്കും, അഭിമാനത്തോടെയാണ്...

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections) സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ്...

‘നിരവധി ക്രിമിനൽ കേസുകളുണ്ട്’: വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി,...

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to...

‘പ്രചാരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി ആയല്ല, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതി’:...

തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പത്മജ വേണുഗോപാൽ തുടക്കം കുറിച്ചു. മണ്ഡലത്തിൽ ബിജെപിക്കായി ചുവരെഴുതിക്കൊണ്ടാണ് അവർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. പത്മജ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന ശക്തമായ സൂചനകൾക്കിടെയാണ് ഈ നീക്കം.(Padmaja Venugopal kick-starts the BJP campaign, Writing on the wall...

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം: ASIയെ ബോണറ്റിലിരുത്തി കാർ...

കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to injure police officer by hitting him with a car in Kochi) നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പതിവ്...

‘പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്, സ്പീക്കറുമായി കൂടിയാലോചിച്ചാണ് പരിക്കേറ്റെന്ന് പറഞ്ഞത്, MV...

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരു കെ.എസ്.യു പ്രവർത്തകൻ പോലും മന്ത്രിയുടെ അരികിലെത്തിയിട്ടില്ലെന്നും പോലീസും മന്ത്രിയും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.(It was Minister Veena George who came against the activists,...

‘പത്തനംതിട്ട മലയാളത്തിന് ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു’, ഇത് സർക്കാരിൻ്റെ പിടലി...

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിയുടെ പരിക്കിനെ 'അഭിനയം' എന്ന് വിശേഷിപ്പിച്ച രാഹുൽ, മലയാള സിനിമയിലെ മഹാനടൻ മോഹൻലാലിന് ശേഷം ലഭിച്ച 'മഹാനടി'യാണ് മന്ത്രിയെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ആരോഗ്യവകുപ്പിനെയും അദ്ദേഹം വിമർശിച്ചു.(Rahul Mamkootathil mocks Health Minister Veena...

‘സ്പീക്കർ AN ഷംസീറിൻ്റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’: ആരോഗ്യമന്ത്രി വീണാ...

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ബിനു ചുള്ളിയിലാണ് പോലീസിൽ പരാതി നൽകിയത്.(Speaker AN Shamseer's phone should be checked, Youth Congress files complaint over attack on Veena...